Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 13
    Breaking:
    • ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    • ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    • ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര്‍ വെന്തുമരിച്ചു
    • ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ
    • ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക്‌ വൻ വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2026 UAE Gulf Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – ഇറാനിലേക്ക് ബില്യണ്‍ കണക്കിന് ഡോളര്‍ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ യു.എ.ഇ നിഷേധിച്ചു. ഇറാനിലേക്ക് യു.എ.ഇ 300 കോടി ഡോളര്‍ മാറ്റിയെന്നത് അടക്കം പുറത്തുവന്ന റിപ്പോര്‍ട്ടുകളാണ് യു.എ.ഇ വിദേശ മന്ത്രാലയം നിഷേധിച്ചത്. ഈ വാദങ്ങള്‍ തെറ്റാണെന്നും ഏതെങ്കിലും വസ്തുതകളെയോ വിശ്വസനീയമായ വിവരങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മരവിപ്പിച്ച ഇറാന്‍ ഫണ്ടുകള്‍ യു.എ.ഇ വഴി വിട്ടുകൊടുക്കുകയോ കൈമാറ്റം ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടില്ല. കൃത്യത പാലിക്കാനും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും അടിസ്ഥാനരഹിതമായ വിവരങ്ങളും വിശ്വാസ്യതയില്ലാത്ത അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും യു.എ.ഇ വിദേശ മന്ത്രാലയം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

    ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള നിലവിലുള്ള സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായി, മരവിപ്പിച്ച ഇറാന്‍ ആസ്തികളില്‍ നിന്ന് ആയിരം കോടി ഡോളര്‍ വരെ വിട്ടുകൊടുക്കാന്‍ യു.എ.ഇ സമ്മതിച്ചതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ ഫണ്ടുകളില്‍ 300 കോടിയിലേറെ ഡോളര്‍ ഇതിനകം ഇറാന് കൈമാറി. ആകെ 2,000 കോടി ഡോളര്‍ ഇറാന് വിട്ടുകൊടുത്തേക്കുമെന്ന് മറ്റ് സ്രോതസ്സുകള്‍ സൂചിപ്പിച്ചു. ഫണ്ട് വിട്ടുകൊടുക്കാനുള്ള സംവിധാനത്തിന്റെ വിശദാംശങ്ങളോ പൂര്‍ണ്ണ സമയക്രമമോ ഇപ്പോഴും വ്യക്തമല്ല. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സാധ്യമായ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ പുരോഗതിയുടെ സൂചനകള്‍ക്കൊപ്പമാണ് പുതിയ സംഭവവികാസങ്ങള്‍ എന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE Ministry of Foreign Affairs
    Latest News
    ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    13/06/2026
    ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    13/06/2026
    ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര്‍ വെന്തുമരിച്ചു
    13/06/2026
    ഇറാനിലേക്ക് പണം മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യു.എ.ഇ
    13/06/2026
    ഫിഫ ലോകകപ്പ്; കാനഡക്ക് സമനില കുരുക്ക്, യു.എസ്.എക്ക്‌ വൻ വിജയം
    13/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version