Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 7
    Breaking:
    • ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇറാന്‍ ആസ്തികള്‍ ഉപയോഗിക്കാൻ അമേരിക്ക
    • അബുദാബി കേരള സോഷ്യല്‍ സെന്‍റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
    • 9 നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം
    • ലോകകപ്പ് ഫുട്ബോൾ; ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധിച്ച് യുഎസ്
    • കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബി കേരള സോഷ്യല്‍ സെന്‍റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ07/06/2026 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ടി.കെ. മനോജ്, സജീഷ് സുകുമാരന്‍ നായര്‍, മുഹമ്മദ് ജുനൈദ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ (KSC) 2026 – 2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹിക വികസന മന്ത്രാലയ പ്രതിനിധികളായ ഡോ. ജമീല്‍ സുലൈമാന്‍ അല്‍ ഹംലവി,മുഹമ്മദ് സമീര്‍ ഹംസ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്‍റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീഷ് നായർ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനീഷ് ശ്രീദേവി വരവ് ചിലവ് കണക്കും അച്യുത് വേണുഗോപാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷെറിൻ വിജയന്‍, എ. അബൂബക്കര്‍, മനോജ് ശങ്കര്‍, ലതീഷ് ശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

    പ്രസിഡൻ്റായി ടി. കെ. മനോജിനേയും വൈസ് പ്രസിഡൻ്റായി രാകേഷ് മൈലപ്രത്തും ജനറൽ സെക്രട്ടറിയായി സജീഷ് സുകുമാരൻ നായരും ട്രഷററായി വി. ടി. മുഹമ്മദ് ജുനൈദിനെയും അടക്കം പതിനാറംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. മുഹ്‌സിന്‍ മുഹമ്മദ് അലി, പുന്നൂസ് ചാക്കോ, റഷീദ് അയിരൂര്‍, സ്മിത ധനേഷ്കുമാര്‍, ബാദുഷ, നിധിന്‍ കുമാര്‍, ജയേഷ് വട്ടക്കാട്ടില്‍, സുധീഷ് കാവിലകത്ത്, വേണു വിശ്വകര്‍മ, അനു ജോണ്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇന്ദ്രസേനന്‍ തയ്യിലിനെ ഓഡിറ്ററായും, അബ്ദുല്‍ ഹുസൈനിനെ അസി. ഓഡിറ്ററായും ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു. അച്യുത് വേണുഗോപാല്‍ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജോ. സെക്രട്ടറി ഷെബീര്‍ നാസര്‍ നന്ദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    abu dabi kerala social center
    Latest News
    ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇറാന്‍ ആസ്തികള്‍ ഉപയോഗിക്കാൻ അമേരിക്ക
    07/06/2026
    അബുദാബി കേരള സോഷ്യല്‍ സെന്‍റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
    07/06/2026
    9 നവജാത ശിശുക്കളുടെ അസ്ഥികൾ ഒടിച്ച നഴ്സിന് മൂന്ന് വർഷം തടവ്; വിധിയിൽ പ്രതിഷേധം ശക്തം
    07/06/2026
    ലോകകപ്പ് ഫുട്ബോൾ; ഇറാൻ സപ്പോർട്ട് സ്റ്റാഫിന് വിസ നിഷേധിച്ച് യുഎസ്
    07/06/2026
    കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി
    07/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version