Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 5
    Breaking:
    • ജൂണില്‍ തവക്കല്‍നായില്‍ 160 പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി
    • സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് ഫീസില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ഇറാന്‍
    • ഖാംനഇയുടെ സംസ്‌കാര ചടങ്ങിലെ വൻ ജനപങ്കാളിത്തം; യുദ്ധാനന്തര ഇറാനിൽ കടുത്ത നിലപാടുകാർ പിടിമുറുക്കുന്നു
    • ലോകകപ്പ്: പരാഗ്വെയെയും കനത്ത ചൂടിനെയും മറികടന്ന് ഫ്രഞ്ച് പട അവസാന എട്ടിലേക്ക്
    • ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ഹിസ്ബുല്ല, ഹമാസ് പ്രതിനിധി സംഘങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ചെസ് ടൂർണമെന്റ് സമാപിച്ചു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ20/05/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അബുദാബി ചെസ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച മൂന്നാമത് ഐ.ഐ.സി. ഓപ്പൺ ചെസ് ടൂർണമെന്റ് സമാപിച്ചു. സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളിലായി വിവിധരാജ്യങ്ങളിൽ നിന്നുള്ളവർ മത്സരിച്ചു. നൗഷാദ് ഇബ്രാഹിം മുഹമ്മദ് ഷയാൻ അണ്ടർ-16 വിഭാഗത്തിലും സിബാഷ്വിലി ജോർജി ഓപ്പൺ വിഭാഗത്തിലും വിജയിച്ചു. അണ്ടർ-16 വിഭാഗത്തിൽ ആൻഡ്രിയ ഭട്ടാചാര്യയും സുൽത്താൻ ഖാലിദ് അൽഹോസ്നിയും യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഓപ്പൺ വിഭാഗത്തിൽ മുഹമ്മദ് ഷയാൻ നൗഷാദ് ഇബ്രാഹിം, ഖരാമിൻ ടിഗരൻ, ഓസ്റ്റിൻ ജേക്കബ്, സുബൈരേവ് അലക്സാണ്ടർ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾപങ്കിട്ടു.സമാപനച്ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും മെഡലുകളും കാഷ് അവാർഡുകളും സമ്മാനിച്ചു.ലണ്ടൻ മാരത്തണിൽ പരമ്പരാഗത ഇമിറാത്തി വസ്ത്രത്തിൽ ഏറ്റവും വേഗമേറിയ മാരത്തൺ ഓട്ടത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച മലയാളി സാദിഖ് അഹമ്മദിനെ സെന്റർ ആദരിച്ചു.
    പരിപാടിയിൽ ഡോ. യൂസഫ് അൽ ഖൂരി, അബുദാബി ചെസ് അക്കാദമി ജനറൽ മാനേജർ അഹമ്മദ് സദ, ബനിയാസ് സ്‌പൈക്ക് എംഡി അബ്ദുറഹ്‌മാൻ ഹാജി, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് അബ്ദുൾ റൗഫ് അഹ്സാനി, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, സീനിയർ ലീഡർ യു അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുല്ല, ട്രഷറർ അസീസ് കാളിയാടൻ, അഡ്മിൻ സെക്രട്ടറി അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi chess
    Latest News
    ജൂണില്‍ തവക്കല്‍നായില്‍ 160 പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി
    05/07/2026
    സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് ഫീസില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് ഇറാന്‍
    05/07/2026
    ഖാംനഇയുടെ സംസ്‌കാര ചടങ്ങിലെ വൻ ജനപങ്കാളിത്തം; യുദ്ധാനന്തര ഇറാനിൽ കടുത്ത നിലപാടുകാർ പിടിമുറുക്കുന്നു
    05/07/2026
    ലോകകപ്പ്: പരാഗ്വെയെയും കനത്ത ചൂടിനെയും മറികടന്ന് ഫ്രഞ്ച് പട അവസാന എട്ടിലേക്ക്
    05/07/2026
    ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ഹിസ്ബുല്ല, ഹമാസ് പ്രതിനിധി സംഘങ്ങള്‍
    05/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version