റിയാദ്: ആലപ്പുഴ ചേപ്പാട് സ്വദേശി റിയാദില്‍ നിര്യാതനായി. ദീര്‍ഘ കാലമായി റിയാദില്‍ പ്രവാസിയായിരുന്ന ബിജു ചാക്കോ (57) ആണ് ഉബൈദ് ആശുപത്രിയില്‍ നിര്യാതനായത്. ഭാര്യ ജെസ്സി. മക്കള്‍ എയ്ഞ്ചല്‍, ജോയല്‍. പിതാവ് ചാക്കോ. മാതാവ് സാന്തമ്മ ചാക്കോ. ഭാര്യ ജെസ്സി ഹെല്‍ത്ത് ഓയാസിസ് ആശുപത്രിയില്‍ നേഴ്‌സ് ആണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



