Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    • വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    • അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    • മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    • ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/04/2026 Latest Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വിന്നേർസ് ട്രോഫിയും പ്രൈസ്മണിയും ഹാരിസ് കല്ലായി സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ– ആവേശം നിറഞ്ഞ ജിസാൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻസ് ട്രോഫി (2025-26) സൂപ്പർ ഏഷ്യ ക്രിക്കറ്റ് ക്ലബ് സ്വന്തമാക്കി. ഫൈനലിൽ അൽ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് സൂപ്പർ ഏഷ്യ ജേതാക്കളായത്. ആകെ 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയത്. നിശ്ചിത 20 ഓവറിൽ 154 റൺസാണ് ആദ്യം ബാറ്റ് ചെയ്ത അൽ അസ്വാദ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ഏഷ്യ വെറും 13.3 ഓവറിൽ ലക്ഷ്യം മറികടന്ന് വിജയവും ചാമ്പ്യൻസ് ട്രോഫിയും നേടി. 67 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച സുബൈർ ബട്ടാണ് മാൻ ഓഫ് ദി മാച്ച്.

    മത്സരത്തിന് ശേഷം നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകനും സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറിയുമായ ഹാരിസ് കല്ലായി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം സൂപ്പർ ഏഷ്യ ക്രിക്കറ്റ് ക്ലബ്ബിന് വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കൈമാറി. റണ്ണർ അപ്പായ അൽ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനുള്ള ട്രോഫിയും സമ്മാനത്തുകയും അദ്ദേഹം തന്നെ വിതരണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജെ.പി.സി.എൽ ഭാരവാഹികളായ ഖിസ്റുഖാൻ ബഹ്‌ലൂൽ, മുഹമ്മദ് മുസ്തഫ ബെയ്ഗ്, ജമാൽ പത്തപ്പിരിയം, കമാൽ എന്നിവർ ടൂർണമെന്റിലെ മറ്റ് മികച്ച പ്രകടനങ്ങൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളെയും കളിക്കാരെയും അവരുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെയും അതിഥികളും ഭാരവാഹികളും പ്രസംഗത്തിൽ അഭിനന്ദിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jisan Premier League Cricket
    Latest News
    ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഇറാന്റെ ശക്തിപ്രകടനം
    22/04/2026
    വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
    22/04/2026
    അമേരിക്ക ആക്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ
    22/04/2026
    മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
    22/04/2026
    ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version