Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 8
    Breaking:
    • ഗ്രീസിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; നിയമം 2027 ജനുവരി മുതൽ​
    • യുഎസ്-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് മാക്രോൺ
    • ബി​ഗ് ടിക്കറ്റ്; ബി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം
    • പ്രവാസി പ്രതിഷേധത്തിന്റെ കടലിരമ്പം; ഇടതുപക്ഷത്തിന് താക്കീതായി സൗദി കെ.എം.സി.സി പ്രവാസി റാലി
    • കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    സ്പെയിനിന് പിന്നാലെ വ്യോമാതിർത്തി നിഷേധിച്ച് ഇറ്റലിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2026 USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​റോം– പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മിഡിൽ ഈസ്റ്റിലെ സൈനിക നടപടികൾക്കായി ആയുധങ്ങൾ വഹിച്ചുകൊണ്ടുള്ള യുഎസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് ഇറ്റലി പ്രഖ്യാപിച്ചു. സ്പെയിൻ സമാനമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
    ​
    ആഗോള സാഹചര്യം സമീപ ദശകങ്ങളിലെ ഏറ്റവും അപകടകരമായ നിലയിലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 1945-ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തെ പരാമർശിച്ച അദ്ദേഹം, നിലവിലെ സംഘർഷം അത്യന്തം ഭീതിജനകമായ രീതിയിൽ വഷളാകാൻ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ ഓർമ്മിപ്പിച്ചത്. മേഖലയിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും സംയമനം പാലിക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Guido Crocetto Italy USA
    Latest News
    ഗ്രീസിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; നിയമം 2027 ജനുവരി മുതൽ​
    08/04/2026
    യുഎസ്-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് മാക്രോൺ
    08/04/2026
    ബി​ഗ് ടിക്കറ്റ്; ബി​ഗ് വിൻ മത്സരത്തിൽ നാല് വിജയികൾ പങ്കിട്ടത് 560,000 ദിർഹം
    08/04/2026
    പ്രവാസി പ്രതിഷേധത്തിന്റെ കടലിരമ്പം; ഇടതുപക്ഷത്തിന് താക്കീതായി സൗദി കെ.എം.സി.സി പ്രവാസി റാലി
    08/04/2026
    കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
    08/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version