ഹായില്‍– പ്രശസ്തമായ പ്രാദേശിക ബാങ്കിനു കീഴിലെ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രിച്ച മൂന്നംഗ സംഘത്തെ ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു. എ.ടി.എം തകര്‍ത്ത് പണം കൈക്കലാക്കാനാണ് സൗദി യുവാക്കള്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വിഫലമായി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



