Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ, ബസ് പ്രവര്‍ത്തന സമയം
    • ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
    • പെരുന്നാൾ അവധി: ദുബൈയിലും അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
    • ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും
    • കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ മൂന്നു ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാമല്ല – അധിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് പടിഞ്ഞാറുള്ള ബെയ്ത്ത് അവാ ഗ്രാമത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. മിസൈല്‍ തകര്‍ത്തതിന്റെ ഫലമായി ലോഹ ശകലങ്ങള്‍ പതിച്ചാണ് അപകടം. ഫീല്‍ഡ് ടീമുകള്‍ മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് നീക്കിയതായി മെഡിക്കല്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

    ഗ്രാമത്തിലെ ഒരു വീടിനോട് ചേർന്ന് ലേഡീസ് സലൂണായി പ്രവർത്തിച്ചിരുന്ന പോർട്ടോ കാബിന് മുകളിലേക്കാണ് മിസൈൽ അവശിഷ്ടങ്ങൾ വീണതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ആക്രമണ സമയത്ത് സലൂണിനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. മിസൈൽ ശകലങ്ങൾ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകരുകയും അകത്തുണ്ടായിരുന്നവർക്ക് മാരകമായി പരിക്കേൽക്കുകയുമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയില്‍ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. മിസൈലുകളുടെയും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുന്നു. സ്‌ഫോടനം നടന്ന സ്ഥലം സുരക്ഷിതമാക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനുമുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ പൗരന്മാര്‍ സുരക്ഷാ നടപടികള്‍ പാലിക്കേണമെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Palestine
    Latest News
    പെരുന്നാള്‍ ദിവസങ്ങളില്‍ റിയാദ് മെട്രോ, ബസ് പ്രവര്‍ത്തന സമയം
    19/03/2026
    ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
    19/03/2026
    പെരുന്നാൾ അവധി: ദുബൈയിലും അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
    19/03/2026
    ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും
    19/03/2026
    കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version