Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 12
    Breaking:
    • യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    • കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
    • മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ
    • ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    • തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അല്‍അഖ്സ മസ്ജിദ് അടച്ചുപൂട്ടിയതിനെ അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – റമദാൻ മാസത്തിൽ അൽഅഖ്സ മസ്ജിദ് വിശ്വാസികൾക്ക് മുന്നിൽ ഇസ്രായേൽ അടച്ചുപൂട്ടിയതിനെ എട്ട് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സൗദി അറേബ്യ, ജോർദാൻ, യു.എ.ഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജറൂസലമിലെ ആരാധനാലയങ്ങളിലേക്ക് വിശ്വാസികൾ പ്രവേശിക്കുന്നത് തടയുന്നതും ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെയും ചരിത്രപരമായ വസ്തുതകളുടെയും ലംഘനമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

    അൽഅഖ്സ മസ്ജിദിലും വിശ്വാസികൾക്കെതിരെയും ഇസ്രായേൽ തുടരുന്ന പ്രകോപനപരമായ നടപടികളെ മന്ത്രിമാർ പൂർണ്ണമായും തള്ളിപ്പറഞ്ഞു. 144 ഏക്കർ വിസ്തീർണ്ണമുള്ള അൽഅഖ്സ പള്ളിയുടെ എല്ലാ ഭാഗങ്ങളും മുസ്ലിംകൾക്ക് മാത്രമുള്ള ആരാധനാസ്ഥലമാണെന്നും അവിടുത്തെ പുണ്യസ്ഥലങ്ങൾക്ക് മേൽ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ലെന്നും ഇവർ വ്യക്തമാക്കി. പള്ളിയുടെ നടത്തിപ്പിനും പ്രവേശന നിയന്ത്രണത്തിനും ജോർദാൻ വഖഫ് വകുപ്പിന് മാത്രമാണ് നിയമപരമായ അധികാരമുള്ളതെന്നും പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പള്ളിയുടെ കവാടങ്ങൾ ഉടൻ തുറക്കണമെന്നും വിശ്വാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ തടസ്സങ്ങളും ഇസ്രായേൽ നീക്കണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളുടെ പവിത്രത തകർക്കുന്ന ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികൾ അവസാനിപ്പിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്നും അതിനായി അന്താരാഷ്ട്ര സമൂഹം ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    al aqsa Saudi arabia
    Latest News
    യുദ്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍ പ്രസിഡന്റ്
    12/03/2026
    കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
    12/03/2026
    മധ്യപൂർവേഷ്യയിലെ സമാധാനത്തിനായി പ്രാർഥിക്കണം: കെഎംസിസി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ
    12/03/2026
    ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു
    12/03/2026
    തബൂക്കിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
    12/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version