Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    • ഇറാൻ-ഇസ്രായിൽ സംഘർഷം; സമാധാനത്തിന് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് എം.എ യൂസഫലി
    • ഖത്തറിൽ സർക്കാർ മേഖലയിൽ വർക്ക് ഫ്രം ഹോം ഒരു ദിവസം കൂടി നീട്ടി; സുരക്ഷാ മുൻകരുതൽ ശക്തമാക്കി
    • ഇറാൻ ആക്രമണം; ഖത്തറിൽ മലയാളിക്ക് പരിക്ക്
    • യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യൂസുഫ് ചേറൂർ ( പ്രസിഡന്റ്), സഹീർ മജ്ദാൽ ( ജനറൽ സെക്രട്ടറി), ലുക്മാനുൽ ഹക്കീം (ട്രഷറർ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം– പ്രവാസ ലോകത്തെ ഫുട്ബോൾ സംഘാടന രംഗത്ത് പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബ് 2026–2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ജനറൽ ബോഡി യോഗത്തിലൂടെ തിരഞ്ഞെടുത്തു. ദമ്മാം ആയിഷ റസ്റ്റോറന്റിൽ ചേർന്ന ജനറൽ ബോഡി യോഗം ഉപദേശക സമിതി ചെയർമാൻ ഷഫീർ മണലോടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ വെള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് നീലേശ്വരം സ്വാഗതവും പ്രവർത്തന റിപ്പോർട്ടും, അനസ് പറമ്പത്ത് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി സഹീർ മജ്ദാൽ വരും വർഷങ്ങളിലേക്കുള്ള പ്രവർത്തന ലക്ഷ്യങ്ങളും സാമൂഹിക കായിക പദ്ധതികളും വ്യക്തമാക്കി. ട്രഷറർ ലുക്മാനുൽ ഹക്കീം നന്ദി രേഖപ്പെടുത്തി.

    ഉപദേശക സമിതി അംഗങ്ങളായി ഷഫീർ മണലോടി (ചെയർമാൻ), നാസർ വെള്ളിയത്ത് (മുഖ്യ രക്ഷധികാരി), മഹ്‌റൂഫ് ബാബു പുതുകുടി (വൈസ് ചെയർമാൻ) എന്നിവരെ പ്രഖ്യാപിച്ചു. രക്ഷാധികാരികളായി ഷുക്കൂർ ആലുങ്ങൽ, ഹാരിസ് നീലേശ്വരം, സമീർ സാം എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡന്റായി യൂസുഫ് ചേറൂർ, ജനറൽ സെക്രട്ടറിയായി സഹീർ മജ്ദാൽ, ട്രഷററായി ലുക്മാനുൽ ഹക്കീം എന്നിവരെയും നിയമിച്ചു. വൈസ് പ്രസിഡന്റുമാരായി അമീൻ കണ്ണൂർ, ഹസ്സൻ മങ്കര, നൗഫൽ മാറഞ്ചേരി എന്നിവർ സ്ഥാനമേറ്റു. ജോയിന്റ് സെക്രട്ടറിമാരായി അനസ് പറമ്പത്ത്, അക്ബർ വയനാട്, ജാബിർ താഴഞ്ചേരി എന്നിവരെയും പ്രഖ്യാപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടീം മാനേജ്‌മെന്റിലേക്ക് കരീം വേങ്ങര, അദ്‌നാൻ വെള്ളേരി, ഇജാസ് എന്നിവരെ നിയമിച്ചു. വെൽഫയർ & ജോബ് സെൽ കൺവീനറായി റിയാസ് മമ്പാടിനെയും സോഷ്യൽ മീഡിയ കൺവീനറായി ശിഹാബ് ഒളവട്ടൂരിനെയും ചുമതലപ്പെടുത്തി. പ്രവാസ സമൂഹത്തിനിടയിൽ കായിക ഐക്യവും സാമൂഹിക ഉത്തരവാദിത്വവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് മാഡ്രിഡ്‌ ക്ലബ്ബ് വരും കാലങ്ങളിൽ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    damam madrid new committee Saudi
    Latest News
    ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    02/03/2026
    ഇറാൻ-ഇസ്രായിൽ സംഘർഷം; സമാധാനത്തിന് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് എം.എ യൂസഫലി
    02/03/2026
    ഖത്തറിൽ സർക്കാർ മേഖലയിൽ വർക്ക് ഫ്രം ഹോം ഒരു ദിവസം കൂടി നീട്ടി; സുരക്ഷാ മുൻകരുതൽ ശക്തമാക്കി
    02/03/2026
    ഇറാൻ ആക്രമണം; ഖത്തറിൽ മലയാളിക്ക് പരിക്ക്
    02/03/2026
    യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version