Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • ദുബൈ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം
    • യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ സംരക്ഷിക്കാൻ മുന്നണിപ്പോരാളികൾ രംഗത്തുണ്ട്’; ഹൃദയം തൊടുന്ന അറിയിപ്പുമായി യുഎഇ
    • ഇത്തിഹാദ് ടവേഴ്സിന് സമീപം ആകാശത്ത് ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു
    • മിസൈൽ ആക്രമണം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ
    • ഖാംനഇയുടെ കൊലപാതകം അസ്വീകാര്യമെന്ന് ചൈനയും റഷ്യയും ഉത്തര കൊറിയയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ ഒരു ഡിസ്ട്രിക്ട് അപ്പാടെ തകര്‍ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 World Iran Israel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇസ്രായിലില്‍ തെല്‍അവീവിനടുത്തുള്ള ഒരു ഡിസ്ട്രിക്ട് അപ്പാടെ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ബെയ്റ്റ് ഷെമെഷിലാണ് മാരകമായ ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ആഘാതത്തിന്റെ ശക്തിയില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയും നിലത്ത് ഗര്‍ത്തങ്ങള്‍ അവശേഷിക്കുകയും ചെയ്തു. പ്രദേശം മുഴുവന്‍ തകര്‍ന്നു. സ്‌ഫോടനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും ചുറ്റുമുള്ള നിരവധി കെട്ടിടങ്ങള്‍ക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ നേരിട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്താനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും എമര്‍ജന്‍സി സംഘങ്ങള്‍ സ്ഥലത്തെത്തി. നാശനഷ്ടങ്ങളുടെ വ്യാപ്തിയോ പരിക്കുകളോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    ദുബൈ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം
    01/03/2026
    യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ സംരക്ഷിക്കാൻ മുന്നണിപ്പോരാളികൾ രംഗത്തുണ്ട്’; ഹൃദയം തൊടുന്ന അറിയിപ്പുമായി യുഎഇ
    01/03/2026
    ഇത്തിഹാദ് ടവേഴ്സിന് സമീപം ആകാശത്ത് ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു
    01/03/2026
    മിസൈൽ ആക്രമണം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഖത്തർ
    01/03/2026
    ഖാംനഇയുടെ കൊലപാതകം അസ്വീകാര്യമെന്ന് ചൈനയും റഷ്യയും ഉത്തര കൊറിയയും
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version