Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 27
    Breaking:
    • ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    • ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    • അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    • സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    • ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ദുറഹ്മാൻ വളപുരത്തിന് യാത്രയയപ്പ് നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2026 Gulf Pravasam Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാൻ വളപുരത്തിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി.

    ഇസ്ലാഹി സെന്ററിൽ വച്ച് നടന്ന പൊതുക്ലാസ്സിൽ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ, ജനറൽ സെക്രട്ടറി മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് മെമെന്റോ കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്ലാഹി സെന്ററിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ലേൺ ദി ഖുർആൻ കമ്മിറ്റിയുടെ കൺവീനറും നിച്ച് ഓഫ് ട്രൂത്ത് കമ്മിറ്റിയുടെ അസിസ്റ്റന്റ് കൺവീനറുമായി പ്രവർത്തിച്ചു. ജിദ്ദയിൽ ഖുർആൻ പഠനത്തെ ജനകീയമാക്കുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. നിച്ച് ഓഫ് ട്രൂത് കമ്മറ്റിയുടെയും എക്സിക്യൂട്ടീവ് മെമ്പർമാരുടെയും പ്രത്യേകം യാത്രയയപ്പ് പരിപാടിയും അദ്ദേഹത്തിന് വേണ്ടി നടത്തിയിരുന്നു. ആഗോളതലത്തിൽ ഇസ്ലാമിക പ്രബോധനം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഗ്ലോബൽ ഇസ്ലാമിക് ദഅവ സംരംഭത്തിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു. ഭാരവാഹികളോടൊപ്പം എല്ലാ എക്സിക്യൂട്ടീവ് മെമ്പർമാരും പ്രസംഗിക്കുകയും ആശംസകൾ നേരുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയാലും തുടർന്നും ഇസ്ലാഹി പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും ഗ്ലോബൽ ദഅവ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    farewell Jeddah Indian Islahi center Pravasi Saudi arabia
    Latest News
    ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    27/02/2026
    ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    27/02/2026
    അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    27/02/2026
    സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    27/02/2026
    ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ
    27/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version