Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ23/02/2026 Qatar Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തർ ചാരിറ്റി-സി.ഐ.സി - കമ്മ്യൂണിറ്റി ഇഫ്താറിൽ സി ഐ സി പ്രസിഡന്റ് ആർ എസ് അബ്ദുൽജലീൽ സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ കമ്മ്യൂണിറ്റി ഇഫ്താർ’ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കുടുംബങ്ങൾ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒരുമയുടെയും വേദിയിയായി മാറി.

    സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷ പ്രസംഗം നടത്തി. റമദാൻ മുന്നോട്ട് വെക്കുന്ന സന്ദേശം സ്വന്തം ജീവിതത്തിലും സമൂഹത്തിലും പകർത്താൻ നാം ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയും സ്നേഹവും ഐക്യവും നിലനിർത്താൻ ഇത്തരം ഇഫ്താർ ഒത്തുചേരലുകൾ കൊണ്ട് സാധിക്കും. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജിംഗ് ഡയറക്ടറൂം സി ഐ സി മുൻ പ്രസിഡന്റുമായ കെ.സി. അബ്ദുൽ ലത്തീഫ് റമദാൻ സന്ദേശം നൽകി. റമദാൻ നൽകുന്ന സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും സന്ദേശം അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തർ ചാരിറ്റി പ്രതിനിധി മുഹമ്മദ് ഹാമിദ് ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കുകയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് ( സുന്ദൂഖുൽ ജാലിയ) കളക്ഷന് സി ഐ സി കേന്ദ്ര സമിതി അംഗം സുഹൈൽ ശാന്തപുരം നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രാർത്ഥനക്ക് ഡോ. ഇല്യാസ് മൗലവി നേതൃത്വം നൽകി. ഐ സി സി പ്രസിഡന്റ്‌ എ. പി മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ്‌ ഇ പി അബ്ദുറഹ്മാൻ, ഐ സി ബി എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ. സി. സി. സെക്രട്ടറി പ്രദീപ്‌ പിള്ള, സന്തോഷ് ടി. വി ( റീജനൽ ഹെഡ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ), പി. എൻ ബാബുരാജൻ, ഇൻകാസ് പ്രസിഡന്റ്‌ സിദീഖ് പുറായിൽ, ഹൈദർ ചുങ്കത്തറ, ജോപ്പച്ചൻ തെക്കെക്കൂറ്റ് ജ്യൂട്ടാസ് പോൾ, മുജീബ്റഹ്മാൻ മദനി , തുടങ്ങി ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. സി ഐ സി ജനറൽ സെക്രട്ടറി അർഷദ് ഇ സ്വാഗതമാശംസിച്ചു. അബ്ദു റഹീം ഖുർആൻ പാരായണം നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    community iftar Iftar meet qatar qatar charity
    Latest News
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026
    റമദാന്‍ പ്രമാണിച്ച് സൗദിയില്‍ തടവുകാരെ പൊതുമാപ്പില്‍ വിട്ടയക്കുന്നു
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version