Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • സിനിമാ താരം ഷക്കീല ഉംറക്കായി മക്കയിലേക്ക്
    • കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും; വിനോദ് വൈശാഖി
    • ബഹ്റൈന്‍ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
    • വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
    • മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി തട്ടിപ്പിന് ഇരയായി; കുറ്റവാളി അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ19/02/2026 Qatar Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ (വെള്ളി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. JACHI & MUCHI OPTICALS ന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും ഫോക്കസ് മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, നോർക്ക സേവനങ്ങൾ, വാജിദ് വാഫി ചെമ്പ്രശ്ശേരിയുടെ റമദാൻ സന്ദേശം തുടങ്ങിയവയും ഇഫ്താർ സംഗമത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും ഖത്തറിലെ മുഴുവൻ വാണിമേൽക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പത്രകുറിപ്പിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar meet pravasi forum qatar
    Latest News
    സിനിമാ താരം ഷക്കീല ഉംറക്കായി മക്കയിലേക്ക്
    19/02/2026
    കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും; വിനോദ് വൈശാഖി
    19/02/2026
    ബഹ്റൈന്‍ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
    19/02/2026
    വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം നാളെ
    19/02/2026
    മുന്‍ ഈജിപ്ഷ്യന്‍ മന്ത്രി തട്ടിപ്പിന് ഇരയായി; കുറ്റവാളി അറസ്റ്റില്‍
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version