ജിസാന്‍ – ജിസാന്‍ നഗരത്തിലെ അല്‍ശാത്തി ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. സമീപത്തെ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



