നജ്‌റാന്‍ – നഗരത്തിലെ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ യുവതികള്‍ അടക്കം 11 അംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നജ്‌റാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും വിദേശികളാണ്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



