Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    • രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    • തീവ്രവാദത്തിനെതിരെ പോരാടുന്നതിലും അക്രമാസക്തമായ ഭീകരത തടയുന്നതിലും രാജ്യം എന്നും മുന്നില്‍; ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി
    • ചേലക്കര പ്രീമിയർ ലീഗ് യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാർ
    • മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ചേലക്കര പ്രീമിയർ ലീഗ് യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാർ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ12/02/2026 Gulf Football Saudi Arabia Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചേലക്കര പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ യുണൈറ്റഡ് എഫ് സി കാലിക്കറ്റ് സംഘാടകരോടൊപ്പം ട്രോഫിയുമായി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– കെഎംസിസി ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ സി അഹ്മദ് മെമ്മോറിയൽ ചേലക്കര പ്രീമിയർ ലീഗ് സീസൺ 6 ടൂർണമെന്റ് ഖിസൈസ് ടാലൻ്റഡ് സ്പാർട്സ് ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാരായി. ജി ടി ഇസഡ് ഷിപ്പിംഗ് എഫ് സി, ഫസ്റ്റ് റണ്ണർഅപ്പും, ബിൻ മൂസ ഗ്രൂപ്പ് ദേര എഫ് സി സെക്കന്റ് റണ്ണർഅപ്പുമായി, ഡി ഡി പി ഫ്രെയ്ട് ഹസ്റ്റലേർസ് എഫ് സി ആണ് തേർഡ് റണ്ണർ അപ്പ്. ബെസ്റ്റ് പ്ലേയർ റഹിം ദാസ് (യുണൈറ്റഡ്) ബെസ്റ്റ് ഗോൾ കീപ്പർ സുഹൈൽ, ബെസ്റ്റ് ഡിഫൻഡർ ആത്തിഫ് (ഇരുവരും ജി ടി ഇസഡ്), ടോപ് സ്‌കോറർ മുഷ്താഖ് (ബിൻ മൂസ) എന്നിവരാണ്

    ടൂർണ്ണമെൻ്റ് സി.പി.എൽ ചെയർമാൻ ബഷീർ വരവൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് ബിൻ അസ്ലം മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. റാംസ് അഡ്വൈസേഴ്സ് ഉടമയും സി.പി.എൽ മെയിൻ സ്പോൺസറുമായ പ്രസാദ് പ്രകാശ് പവാർ, ക്യാപ്റ്റൻ ഫഹദ് ഖൽഫാൻ സിവിൽ ഡിഫൻസ്, സയ്യിദ് ഖൽഫാൻ സ്പോൺസർമാരായ നയിം ആൽഫ, അൻഷാദ് പ്രൊട്ടക്റ്റോൾ, ദുബൈ കെ.എം.സി.സി തൃശ്ശൂർ ജില്ല ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര എന്നിവർ മുഖ്യതിഥികളായി. ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത്, നൗഫൽ പുത്തൻപുരയിൽ, സത്താർ മാമ്പ്ര, ഷാജി അഹമ്മദ്, മറ്റു മണ്ഡലം ഭാരവാഹികളായ തൻവീൻ കാളത്തോട്,ഷാജി, ജലീൽ കൈപ്പമംഗലം, ബിജു അന്നമനട എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മണ്ഡലം ഭാരവാഹികളായ അഷ്റഫ് കിള്ളിമംഗലം, മുസമ്മിൽ ചേലക്കര, അബ്ദുള്ള താഴപ്ര, ഷെബീർ ഉദുവടി, ഇസ്മാഇൽ ദേശമംഗലം, ഖമറുസ്സമാൻ ദേശമംഗലം, സർഗ്ഗധാര ഭാരവാഹികളായ അസീസ് തലശ്ശേരി, അഫ്സൽ കിള്ളിമംഗലം, ഷെഫീർ ചെറുതുരുത്തി, ജിഷാദ് താഴപ്ര, ഫാസിൽ തലശ്ശേരി, ജംഷീർ, റഷീദ്, നൗഷാദ്, ലുക്കുമാൻ, ഷെബീർ, വനിതാവിംഗ് ഭാരവാഹികളായ സെബിയ അബ്ദുള്ള, റിൻഷ ഷെറിൻ, സെഫിയ അഷ്റഫ്, ജുവൈരിയ അഫ്സൽ എന്നിവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി. കോർഡിനേറ്റർ ഷാഹിർ ചെറുതുരുത്തി സ്വാഗതവും,ട്രഷർ നസീം ചേലക്കോട് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football KMCC Saudi Sports
    Latest News
    ഫോര്‍മുല 1 ‘ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രി 2026’ ഏപ്രില്‍ 10 മുതല്‍ 12 വരെ
    12/02/2026
    രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ ബിജെപി; വിദേശശക്തികളുമായി ബന്ധമെന്ന് ആരോപണം
    12/02/2026
    തീവ്രവാദത്തിനെതിരെ പോരാടുന്നതിലും അക്രമാസക്തമായ ഭീകരത തടയുന്നതിലും രാജ്യം എന്നും മുന്നില്‍; ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി
    12/02/2026
    ചേലക്കര പ്രീമിയർ ലീഗ് യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ചാമ്പ്യന്മാർ
    12/02/2026
    മുംതാസ് അബ്ദുറഹ്‌മാനും അലി തേക്കുതോടിനും അര്‍ഷദ് നൗഫലിനും പി.ജെ.എസ് പുരസ്‌കാരം; അമൃതോത്സവം ഇന്ന്
    12/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version