Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 9
    Breaking:
    • സമസ്ത ശതാബ്ദി സമ്മേളനം; പാരമ്പര്യത്തിന്റെ കരുത്തും മാറ്റത്തിന്റെ പ്രഖ്യാപനവും
    • പഞ്ചാബിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
    • ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    • സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    • പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/02/2026 Bahrain Entertainment Events Gulf movies 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സനാബിസിലെ എപ്പിക്സ് സിനിമയില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ദി ഡിപ്ലോമാറ്റ് (ഹിന്ദി), മഞ്ഞുമ്മല്‍ ബോയ്സ് (മലയാളം) എന്നീ രണ്ട് പ്രശസ്ത ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം മേളയില്‍ നടന്നു. 2026, 27 സാമ്പത്തിക വര്‍ഷത്തേക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഡിസിഡിഎഫ്സി സ്‌കീമിന് കീഴില്‍ ഇന്ത്യന്‍ സിനിമയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 55-ാം വാര്‍ഷികം 2026 ല്‍ ആഘോഷിക്കുന്നുവെന്ന് എടുത്തുകാണിക്കാനും ഈ അവസരം ഉപയോഗിച്ചു.

    ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, ടൂറിസം മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. അലി ഹസന്‍ ഫൊള്ളാദ്, സെറന്‍ഡിപിറ്റി ചെയര്‍മാന്‍ യൂസഫ് സലാഹുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ സമൂഹത്തിലെ അംഗങ്ങളും ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടെ ഏകദേശം 300 ഓളം അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.ഇന്ത്യന്‍ ചലച്ചിത്രമേള ഇന്ത്യയുടെ സിനിമാറ്റിക് ലാന്‍ഡ്സ്‌കേപ്പിന്റെ സമ്പന്നമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുകയും ഇന്ത്യന്‍ സിനിമയെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ട് ഓഡിറ്റോറിയങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍ നടന്നത്. രണ്ടിലും പൂര്‍ണ്ണ പ്രേക്ഷകരെ കണ്ടു, ഇത് കാഴ്ചക്കാരില്‍ നിന്നുള്ള ശക്തമായ ആവേശവും പോസിറ്റീവ് പ്രതികരണവും പ്രതിഫലിപ്പിച്ചു. മേളയുടെ വിജയകരമായ സംഘാടനത്തിലൂടെ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വളര്‍ന്നുവരുന്ന സാംസ്‌കാരിക ബന്ധം വീണ്ടും ഉറപ്പിക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാധ്യമമായി സിനിമയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain film festival indian embassy
    Latest News
    സമസ്ത ശതാബ്ദി സമ്മേളനം; പാരമ്പര്യത്തിന്റെ കരുത്തും മാറ്റത്തിന്റെ പ്രഖ്യാപനവും
    09/02/2026
    പഞ്ചാബിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനി സഹപാഠിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പ്രതി
    09/02/2026
    ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു
    09/02/2026
    സുന്നി ഐക്യ ആഹ്വാനവുമായി സമസ്ത ശതാബ്ദി സമ്മേളനത്തിന് സമാപനം​
    09/02/2026
    പുതിയ യാത്രാസംവിധാനവുമായി അബുദാബി; കടലിന്​ മുകളിലൂടെ യാത്ര ചെയ്യാൻ സീ ഗ്ലൈഡർ
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version