Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കഴിഞ്ഞ വർഷം സൗദിയിലെത്തിയത് 1.95 കോടി വിദേശ തീര്‍ഥാടകര്‍

    തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ മൊത്തത്തിലുള്ള സംതൃപ്തി നിരക്ക് 90 ശതമാനം കവിഞ്ഞതായി നാഷണൽ സെന്റർ ഫോർ പെർഫോമൻസ് മാനേജ്‌മെന്റ് (അദാ) വെളിപ്പെടുത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/02/2026 Saudi Arabia Gulf Haj Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കഴിഞ്ഞ വർഷം 1.95 കോടി വിദേശ തീർഥാടകർ ഹജ്, ഉംറ കർമ്മങ്ങൾക്കായി സൗദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതികളുടെ വിജയകരമായ മുന്നേറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ മൊത്തത്തിലുള്ള സംതൃപ്തി നിരക്ക് 90 ശതമാനം കവിഞ്ഞതായി നാഷണൽ സെന്റർ ഫോർ പെർഫോമൻസ് മാനേജ്‌മെന്റ് (അദാ) വെളിപ്പെടുത്തി. ഹജ് തീർഥാടകർക്കിടയിൽ 91 ശതമാനവും ഉംറ തീർഥാടകർക്കിടയിൽ 94 ശതമാനവും സംതൃപ്തി രേഖപ്പെടുത്തിയത് സേവന സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് തെളിവാണ്. 60-ലധികം സർക്കാർ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങളും കൃത്യമായ ആസൂത്രണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പിൽഗ്രിംസ് സർവീസ് പ്രോഗ്രാം വ്യക്തമാക്കി.

    കഴിഞ്ഞ ഹജ് സീസണിൽ 1,84,000-ലധികം വളണ്ടിയർമാർ വിവിധ സേവനങ്ങളിൽ പങ്കാളികളായത് സാമൂഹിക പങ്കാളിത്തത്തിന്റെയും സേവന സന്നദ്ധതയുടെയും ഉത്തമ ഉദാഹരണമായി മാറി. മക്കയിലും മദീനയിലുമായി പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട 18 ചരിത്ര സ്ഥലങ്ങൾ വികസിപ്പിച്ചത് തീർഥാടകർക്ക് ആത്മീയവും സാംസ്‌കാരികവുമായ പുതിയ അനുഭവം നൽകുന്നു. സർക്കാർ, സ്വകാര്യ, സന്നദ്ധ മേഖലകളുടെ സംയോജിത പ്രവർത്തനത്തിലൂടെ ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാൻ സാധിച്ചു. തീർഥാടകരെ സ്വീകരിക്കുന്നതിൽ നൂതനമായ ഒരു ‘സൗദി മാതൃക’ കെട്ടിപ്പടുക്കാനും വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ ഓരോ തീർഥാടകനും അനുഭവവേദ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hajj and umra Pilgrim Saudi
    Latest News
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026
    ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    21/02/2026
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version