Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍
    • അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ട്രംപ്
    • ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    • കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    • കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഐക്യരാഷ്ട്രസഭ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെന്ന് സെക്രട്ടറി ജനറല്‍

    സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് തടയാന്‍ കുടിശ്ശികകള്‍ കാലതാമസമില്ലാതെ അടക്കണമെന്ന് അംഗരാജ്യങ്ങള്‍ക്ക് അയച്ച ഇ-മെയിലില്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/01/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഐക്യരാഷ്ട്രസഭ ആസന്നമായ സാമ്പത്തിക തകര്‍ച്ച നേരിടാനുള്ള സാധ്യതയെ കുറിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കടുത്ത മുന്നറിയിപ്പ് നല്‍കി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് തടയാന്‍ കുടിശ്ശികകള്‍ കാലതാമസമില്ലാതെ അടക്കണമെന്ന് അംഗരാജ്യങ്ങള്‍ക്ക് അയച്ച ഇ-മെയിലില്‍ ഗുട്ടെറസ് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമതും വിജയിച്ച് 2025 ന്റെ തുടക്കത്തില്‍ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷം ഏതാനും യു.എന്‍ ഏജന്‍സികള്‍ക്കുള്ള ധനസഹായം കുറക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്നാണ് യു.എന്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. യു.എന്നിന്റെ അംഗീകൃത പതിവ് ബജറ്റിന്റെ പ്രധാന ഭാഗം നികത്തുന്ന നിര്‍ബന്ധിത സംഭാവനകള്‍ തടഞ്ഞുവെക്കാനുള്ള തീരുമാനങ്ങളില്‍ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.

    സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര സംഘടനയെ നിയമനം മരവിപ്പിക്കല്‍, പേയ്മെന്റുകള്‍ക്ക് കാലതാമസം വരുത്തല്‍, ചില ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കുറക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമാക്കിയതായി സെക്രട്ടറി ജനറല്‍ വിശദീകരിച്ചു. നിലവിലെ പാത സുസ്ഥിരമല്ല. ഇത് സംഘടനയെ സാമ്പത്തിക അപകടസാധ്യതയിലേക്ക് തള്ളിവിടുകയും പ്രധാന ബാധ്യതകള്‍ നിറവേറ്റുന്നതില്‍ നിന്ന് തടയുകയും ചെയ്യും. ഒന്നുകില്‍ സംഘടനയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന് അതിന്റെ സാമ്പത്തിക നിയമങ്ങളുടെ അടിസ്ഥാനപരവും സമഗ്രവുമായ പുനഃപരിശോധന അംഗീകരിക്കുക, അല്ലെങ്കില്‍ മൊത്തം സാമ്പത്തിക തകര്‍ച്ചയുടെ യഥാര്‍ഥ സാധ്യത അംഗീകരിക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് അംഗരാജ്യങ്ങള്‍ക്കു മുന്നിലുള്ളതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    latest news UN
    Latest News
    വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍
    24/02/2026
    അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ട്രംപ്
    24/02/2026
    ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    24/02/2026
    കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    24/02/2026
    കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version