Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • ഹുര്‍മുസ് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍
    • ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    • സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    • എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    • സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ‘വസ്തുതകൾ അറിയാതെ ഇടപെടരുത്’ പിണറായി വിജയന് ഡി.കെ ശിവകുമാറിന്റെ മറുപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/12/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Dk Shivakumar
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു– കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുതകൾ അറിയാതെ ഇടപെടരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. നോർത്ത് ബെംഗളൂരുവിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കലിനെതിരെ പിണറായി ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിനാണ് ഡികെയുടെ മറുപടി. കൈയേറ്റ ഭൂമിയാണ് ഒഴിപ്പിച്ചത്. ചുരുക്കം ആളുകളേ തദ്ദേശിയരായുള്ളൂ. പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

    സമത്വം, നീതി, മനുഷ്യത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് കർണാടകയിലെ സർക്കാർ ഭരണഘടനയ്ക്കുള്ളിൽ ഉറച്ചുനിൽക്കുന്നത്. ‘എല്ലാ ജനതകൾക്കും സമാധാനത്തിന്റെ ഒരു ഉദ്യാനം’ എന്നത് വെറുമൊരു മുദ്രാവാക്യമല്ല, ഭരണത്തിലെ ഞങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കർണാടക തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിക്കുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നുമാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bulldozer DK Shivakumar Karnataka North Bengaluru Pinarayi Vijayan
    Latest News
    ഹുര്‍മുസ് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍
    06/04/2026
    ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    06/04/2026
    സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    06/04/2026
    എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    06/04/2026
    സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version