Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Saudi Laws

    വിനോദ വ്യവസായത്തിനും പ്രതിഭാ സംഗമങ്ങൾക്കും ഇന്ത്യാ ഗവൺമെന്റിന്റെ ആഗോള പിന്തുണ

    മുസാഫിർBy മുസാഫിർ07/12/2025 Saudi Laws 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടൈയ്ൻമെന്റ് സമ്മിറ്റ്(വേവ്സ്) നിർദ്ദേശ്ങൾക്കനുസൃതമായി ലോകമെമ്പാടുമുള്ള വിനോദ വ്യവസായങ്ങൾക്കും ഒപ്പം പ്രതിഭാസംഗമങ്ങൾക്കും സംയുക്ത പങ്കാളിത്തത്തോടെ കേന്ദ്ര ഗവൺമെന്റ് ആവശ്യമായ സഹായം നൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി ശ്രുതി സിംഗ് വ്യക്തമാക്കി. ആനിമേഷൻ, ഗെയിമിംഗ്, കോമിക്സ് ആന്റ് വിഷ്വൽ എഫക്ട് തുടങ്ങിയ സെക്ടറുകളിലാണ് ലോക സംരംഭകരും പ്രതിഭകളുമായുള്ള പങ്കാളിത്ത ബിസിനസിന് കേന്ദ്രം സഹായം നൽകുന്നതെന്നും പഞ്ചാബ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രുതി സിംഗ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്റർടെയ്ൻമെന്റ് രംഗത്ത് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുകയാണ് വെയ്വ്സ് ബസാറിന്റെ ലക്ഷ്യമെന്നും ജിദ്ദ റെഡ് സീ ഇന്റർനാഷണൽ ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തിയ പാനൽ ചർച്ചയിൽ അവർ വ്യക്തമാക്കി. സിനിമാ നിർമ്മാതാക്കളുടെയും ഫിലിം നിർമാണ കമ്പനി പ്രതിനിധികളുമായുള്ള സംയുക്ത ചർച്ചക്ക് നേതൃത്വം നൽകിയ ശ്രുതി സിംഗ് വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലുകളിൽ വേവ്സ് ബസാറിന്റെ ലക്ഷ്യങ്ങൾ വീഡിയോ പ്രസന്റേഷൻ വഴി അവതരിപ്പിച്ചതിന് വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കൾച്ചറൽ കോൺസുൽ മുഹമ്മദ് ഹാഷിം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Red Sea film fest
    Latest News
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version