Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    • വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇയ്ക്ക് ആദരവായി ‘ജമാല്‍’ ഗാനം ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ച് എആര്‍ റഹ്മാന്‍

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ01/12/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബൂദബിയിൽ നടന്ന ശൈഖ്​ സായിദ്​ ഫെസ്റ്റിവലിൽ എ.ആർ. റഹ്​മാൻ ‘ജമാൽ’ ഗാനം അവതരിപ്പിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– യുഎഇയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ താൻ സംവിധാനം ചെയ്ത ‘ജമാല്‍’ ഗാനം അവതരിപ്പിച്ച് എആര്‍ റഹ്മാന്‍.

    യുഎഇയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്​’ എന്ന ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറെ കാര്യങ്ങൾ ജീവിതത്തിൽ സമ്മാനിച്ച യുഎഇയ്ക്ക് ആദരവായി ഒരു ഗാനം തയാറാക്കാനായുള്ള അഭ്യർഥനയുമായാണ് ഡോ. ഷംഷീർ സമീപിച്ചത്. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കുന്ന യുഎഇയോടെയുള്ള ആദരവായി തന്‍റെ മനസിൽ ഉടലെടുത്ത ഗാനമാണ് ജമാൽ. ദീർഘകാലമായി യുഎഇയുമായി അടുത്തു പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സംഘർഷങ്ങൾക്ക് ശേഷം സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്കിടെ ജമാൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘ജമാൽ’ പറയുന്നതും അതാണ്: കഷ്ടപ്പാടുകളിൽ പ്രത്യാശയ്ക്ക് വഴികാട്ടിയാകാൻ സാധിക്കും,” റഹ്മാൻ പറഞ്ഞു.

    ബുർജീൽ ഹോൾഡിങ്‌സിന്‍റെയും എ.ആർ. റഹ്മാന്‍റെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്‍റെ ഫലമാണ് ‘ജമാൽ.’ വർഷങ്ങളായി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്‍റെ ആരോഗ്യപങ്കാളിയായ ബുർജീൽ ഹോൾഡിങ്‌സ് സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജമാൽ’ ഗാനത്തിന് രൂപം നൽകിയത്. യുഎഇയിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക, പൈതൃക വേദികളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനേക്കാൾ വലിയ വേദിയില്ല ജമാൽ’ അവതരിപ്പിക്കാൻ, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.


    തൊഴിലിനായി എത്തുന്നവർക്ക് ജീവിതം നൽകുന്ന നാടാണ് യുഎഇ. നേതൃത്വത്തിന്‍റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള ഇടം. ഈ നാടിന് ആദരവേകാനുള്ള ഗാനമെന്ന ആശയമാണ് എആർ റഹ്‌മാൻ സംഗീതമേകി പൂർത്തിയാക്കിയ ജമാൽ. യുഎഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്ന ഒരു പദ്ധതിയൊരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്,” ഡോ. ഷംഷീർ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AR Rahman burjeel holdings Gulf news Jamal song Jamal The Song of Hope UAE
    Latest News
    മക്കയിലും മദീനയിലും ജിദ്ദയിലും പുതിയ ഹോട്ടലുകളും റിസോര്‍ട്ടും ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
    23/02/2026
    വടക്കന്‍ വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    23/02/2026
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version