Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരങ്ങൾ മാത്രമായി ചടങ്ങുകൾ ചുരുക്കാൻ തീരുമാനം
    • പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം: റിട്ടേണിങ് ഓഫീസർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോഴിക്കോട് ഡി.സി.സി
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    • ഹജ് വേളയില്‍ ലൈസന്‍സില്ലാത്ത ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും ലഭിക്കും
    • തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ ഇന്നും മഴക്കും കാറ്റിനും സാധ്യത

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    റിയാദ്: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    നജ്‌റാൻ, ജിസാൻ, അസീർ, അൽ-ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദ്, മദീന, അൽ-ഖസിം, ഹായിൽ, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിൽ വരെ നീളുന്ന ചില ഭാഗങ്ങൾ എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. 

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരങ്ങൾ മാത്രമായി ചടങ്ങുകൾ ചുരുക്കാൻ തീരുമാനം
    23/04/2026
    പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം: റിട്ടേണിങ് ഓഫീസർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോഴിക്കോട് ഡി.സി.സി
    23/04/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    23/04/2026
    ഹജ് വേളയില്‍ ലൈസന്‍സില്ലാത്ത ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും ലഭിക്കും
    23/04/2026
    തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version