Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്‌മദ് അല്‍ഖതീബ്
    • ബിനാമി ബിസിനസ്; സൗദിയില്‍ മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ
    • ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്
    • ‘ലിഓറ 2026’ ആഹ്ളാദോത്സവമായി
    • ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ശക്തമായ പരിശോധന; 65 ബിനാമി കേസുകള്‍ കണ്ടെത്തി

    നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസുകള്‍ കണ്ടെത്താനുമാണ് പരിശോധന നടത്തിയത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2025 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ ശക്തമായ പരിശോധനയില്‍ 65 ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്തി. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസുകള്‍ കണ്ടെത്താനുമാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ ബിനാമി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളിലെ 2,305 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. നിയമപാലന നിരക്ക് വര്‍ധിപ്പിക്കാനും നിയമ ലംഘനങ്ങളും ബിനാമി കുറ്റകൃത്യങ്ങളും കണ്ടെത്താനുമായി സംശയത്തിന്റെ സൂചനകളുടെ അടിസ്ഥാനത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വിവിധ പ്രവിശ്യളില്‍ പരിശോധനകള്‍ തുടരുകയാണ്.
    ഈ വര്‍ഷം മൂന്നാം പാദത്തില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിന് ബിനാമി ബിസിനസുകളാണെന്ന് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങളെ കുറിച്ച് 2,000 ഓളം പരാതികള്‍ ലഭിച്ചിരുന്നു. അധികൃതര്‍ നടത്തിയ പരിശോധനകള്‍ക്കിടെ 191 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി. ശിക്ഷകള്‍ പ്രഖ്യാപിക്കാന്‍ നിയമ ലംഘകര്‍ക്കെതിരായ കേസുകള്‍ പ്രത്യേക കമ്മിറ്റിക്ക് കൈമാറി. നിയമ നടപടികള്‍ സ്വീകരിക്കാന്‍ പത്തു കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറി.

    https://twitter.com/i/status/1987826194373656970

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Binami business saudi malayalam
    Latest News
    സൗദിയില്‍ ടൂറിസം മേഖലയില്‍ വന്‍കുതിച്ചുചാട്ടമെന്ന് അഹ്‌മദ് അല്‍ഖതീബ്
    09/02/2026
    ബിനാമി ബിസിനസ്; സൗദിയില്‍ മലയാളികള്‍ അടക്കം 119 പേര്‍ക്ക് ശിക്ഷ
    09/02/2026
    ലോകകപ്പും എക്സ്പോയും സൗദിയില്‍ പദ്ധതികളില്‍ മാറ്റം വരുത്തി; അല്‍ഫാലിഹ്
    09/02/2026
    ‘ലിഓറ 2026’ ആഹ്ളാദോത്സവമായി
    09/02/2026
    ആശയറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ഡോ.അനില്‍ മുഹമ്മദ്
    09/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version