Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 7
    Breaking:
    • ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
    • നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
    • ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി
    • ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    • അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയിൽ 19 കാരനായ മലയാളി അപകടത്തിൽ മരണപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2025 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– വിസിറ്റിങ് വിസയിൽ ദുബൈയിലെത്തിയ മലയാളി യുവാവ് അപകടത്തിൽ മരണപ്പെട്ടു. കോഴിക്കോട് വെള്ളിപറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർ മഠം കൊശാനി വീട്ടിൽ ആയിഷയുടെയും മകൻ മുഹമ്മദ്‌ മിഷാലാണ് (19) മരണപ്പെട്ടത്.ബില്ലിഡിങ്ങിന് മുകളിൽ നിന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    death news Dubai UAE Visiting visa
    Latest News
    ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
    07/11/2026
    നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ
    07/11/2026
    ഹോർമുസ് കടലിടുക്കിൽ 130 കപ്പലുകൾക്ക് നേരെ ആക്രമണം: മരണം 25 ആയി
    07/11/2026
    ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    07/11/2026
    അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.