Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    • ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    • കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    • യു.എസ് ഇമിഗ്രന്റ് വിസ വിലക്ക്: ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് വ്യക്തത
    • ജിദ്ദ വിമാനത്താവളത്തിൽ ടേക്ക്ഓഫുകൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ05/11/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ – 44ാം​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന് ഇന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തി​രിതെ​ളി​യും. യു.​എ.​ഇ സു​പ്രീം കൗ​ൺസിൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ‘നി​ങ്ങ​ളും പു​സ്ത​ക​വും ത​മ്മി​ൽ’എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ മേ​ള​യുടെ പ്രമേയം. ഗ്രീ​സാ​ണ്​ അ​തി​ഥി രാ​ജ്യം. ഈ ​മാ​സം 16 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ 118 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2350 പ്ര​സാ​ധ​ക​രാ​ണ്​ പ്ര​ദർശനത്തിനെത്തുന്നത്.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 10 രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഇ​ത്ത​വ​ണ മേ​ളയിൽ പങ്കെടുക്കുന്നുണ്ട്.

    66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 251 പ്ര​മു​ഖ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 1200ലേ​റെ പ​രി​പാ​ടി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. ഇ​തി​ൽ 300 സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും 750 കു​ട്ടി​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ശി​ൽ​പ​ശാ​ല​ക​ളും ഉ​ൾ​പ്പെ​ടും. എ​ട്ട്​ ഭാ​ഷ​ക​ളി​ലാ​യി സാ​യാ​ഹ്ന ക​വി​ത സ​ദ​സ്സു​ക​ൾ ഒ​രു​ക്കു​ന്ന പ​രിപാടിയും ഇ​ത്ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്​.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റൈ​​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ ഇ​ത്ത​വ​ണ​യും മ​ല​യാ​ളി​ക​​ളു​ടേ​ത്​ ഉ​ൾ​പ്പെടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പ്ര​കാ​ശ​നം ചെ​യ്യ​പ്പെടും. മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ ക​വി സ​ച്ചി​ദാ​ന​ന്ദ​നും ഇ.​വി സ​ന്തോ​ഷ് കു​മാറും ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ സാ​ഹി​ത്യ, ചി​ന്ത മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​രും വി​ൽ​സ്മി​ത്ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ​ഹോ​ളി​വു​ഡ്​ താ​ര​ങ്ങ​ളും മേ​ളയിൽ അതിഥികളായി എത്തും. പ്ര​മു​ഖ നൈ​ജീ​രി​യ​ൻ എ​ഴു​ത്തു​കാ​രി ചി​മ​മ​ന്ദ എ​ൻ​ഗോ​സി അ​ഡീ​ചീ, ഇ​റ്റാ​ലി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ കാ​ർ​ലോ റോ​വ​ല്ലി, ഐ​റി​ഷ്​ നേ​വ​ലി​സ്റ്റ് പോ​ൾ ലി​ഞ്ച്, ബ്രി​ട്ടീ​ഷ്​ സൈ​ക്കോ​ള​ജി​സ്റ്റ്​ ഡോ. ​ജൂ​ലി സ്മി​ത്ത് എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ​ർ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​നി​ന്ന്​ ​മേ​ള​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

    ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 മ​ണി വരെയും വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ 10 മു​ത​ൽ 11 മ​ണി​വ​രെ​യും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ രാ​ത്രി 11 മ​ണി​ വ​രെ​യു​മാ​ണ് മേള സ​ന്ദ​ർ​ശിക്കാനാകുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news International Book Fair Sharjah UAE
    Latest News
    ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    16/01/2026
    ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    16/01/2026
    കോപ്പ ഡെൽ റേ; സാന്റാൻഡറിനെ തകർത്ത് ബാർസലോണ അവസാന എട്ടിലേക്ക്​
    16/01/2026
    യു.എസ് ഇമിഗ്രന്റ് വിസ വിലക്ക്: ടൂറിസ്റ്റ് വിസകളെ ബാധിക്കില്ലെന്ന് വ്യക്തത
    16/01/2026
    ജിദ്ദ വിമാനത്താവളത്തിൽ ടേക്ക്ഓഫുകൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version