ജിദ്ദ: സൗദി അറേബ്യയിൽ 39 വർഷം പ്രവാസിയായ മഞ്ചേരി കീഴുപറമ്പ് കിണറ്റിൽ കണ്ടി കോലോത്ത് അബ്ദുൽ സലാം(60) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ജർമ്മൻ ആശുപത്രിയിലായിരുന്നു മരണം.
മനന്തല കോലോത്ത് മുഹമ്മദിന്റെയും കാരണത്ത് ഫാത്തിമയുടെയും മകനാണ്.
ഭാര്യ- മുനീറ. മക്കൾ- ഷംസീല, ഷംസീറ, സുൽഫിയ. മരുമക്കൾ- കുഞ്ഞിമുഹമ്മദ്, ഷൗക്കത്തലി, ഷഫീഖ്. സഹോദരങ്ങൾ- റഹ്മത്തുള്ള, അബ്ദുൽ കരീം, നൗഷാദ്, മറിയുമ്മ, റുഖിയ്യ, ഉമ്മുസൽമ,മൈമൂന, ഖൈറുന്നീസ, ഷാജിറ. സഹായത്തിനായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



