Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 17
    Breaking:
    • ഇസ്ഫഹാനിലെ തെരുവുകളിലൂടെ സൈക്കിളില്‍ സഞ്ചരിച്ച് ഇറാന്‍ പ്രസിഡന്റ്
    • കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി, 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ
    • സൈനിക മേധാവിയുടെ മരണം പ്രഖ്യാപിച്ച് ഹൂത്തികള്‍
    • സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കാ​റി​ന്റെ സ്പെ​യ​ർ ട​യ​റി​ൽ ല​ഹ​രി ഗുളി​ക ക​ട​ത്താ​ൻ ശ്രമം; പ്ര​വാ​സി യുവതി അ​റ​സ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2025 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തിലേക്ക് ല​ഹ​രി ​ക​ട​ത്താ​ൻ ശ്രമിച്ച പ്ര​വാ​സി യുവതിയെ അ​റ​സ്റ്റു ചെ​യ്തു. 7,952 ലി​റി​ക്ക ഗു​ളി​ക​ക​ൾ ക​ട​ത്താ​നാണ് ഇറാഖി യുവതി കടത്താൻ ശ്രമിച്ചത്. കാ​റി​ന്റെ സ്പെ​യ​ർ ട​യ​റി​ൽ ഒ​ളി​പ്പി​ച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. സം​ശ​യം തോ​ന്നിയ ഉദ്യോഗസ്ഥർ യുവതി ഓടിച്ചിരുന്ന കാർ പരിശോധിക്കുകയായിരുന്നു.

    അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കു​ന്ന ത​ര​ത്തി​ൽ ട​യ​റി​ന​ക​ത്ത് വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച ഗുളികകൾ കണ്ടെത്തിയത് പ്രത്യേക ഉപകരണങ്ങളുടെയും സ്നിഫർ നായയുടെയും സഹായത്തോടെയാണ്. വാ​ഹ​ന​വും പ്ര​തി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    View this post on Instagram

    A post shared by Arab Times Kuwait (@arabtimeskuwait)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Car Drugs Gulf Kuwait women
    Latest News
    ഇസ്ഫഹാനിലെ തെരുവുകളിലൂടെ സൈക്കിളില്‍ സഞ്ചരിച്ച് ഇറാന്‍ പ്രസിഡന്റ്
    16/10/2025
    കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി, 13 വൈസ് പ്രസിഡന്റുമാർ, 58 ജനറൽ സെക്രട്ടറിമാർ
    16/10/2025
    സൈനിക മേധാവിയുടെ മരണം പ്രഖ്യാപിച്ച് ഹൂത്തികള്‍
    16/10/2025
    സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 ശതമാനം വര്‍ധന
    16/10/2025
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ് നല്‍കി
    16/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version