Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 24
    Breaking:
    • വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി
    • രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് തടവുശിക്ഷ
    • വിഭാഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈത്തില്‍ 17 പേര്‍ക്ക് തടവ് ശിക്ഷ
    • ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ കെഎംസിസി വെല്‍ഫെയര്‍ കാമ്പയിന്‍ ‘ഹംസഫര്‍’ ആരംഭിച്ചു

    കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു.
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ23/09/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ദുബൈ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ വെല്‍ഫെയര്‍ സ്‌കീം അംഗത്വ കാമ്പയിന്‍ ‘ഹംസഫര്‍’ (ഒരുമിച്ചു മുന്നോട്ട്) സെപ്തംബര്‍ 21മുതല്‍ നവംബര്‍ 21 വരെ നടക്കും. കാമ്പയിന്‍ കാലയളവില്‍ പരമാവധി പ്രവര്‍ത്തകരെ പദ്ധതിയില്‍ അംഗങ്ങളാക്കും. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ സ്‌കീം സബ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് പട്ടാമ്പി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ മെട്ടമ്മല്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കെ.പി.എ. സലാം, ഒ.കെ.ഇബ്രാഹിം, പി.വി. നാസര്‍, ആര്‍. ഷുക്കൂര്‍, നാസര്‍ മുല്ലക്കല്‍ പ്രസംഗിച്ചു. 20 വര്‍ഷം പൂര്‍ത്തീകരിച്ച ദുബൈ കെഎംസിസി വെല്‍ഫെയര്‍ സ്‌കീം വിവിധ ആനുകൂല്യങ്ങളടങ്ങിയ വിപുലമായ ഒരു പദ്ധതിയാണ്. മരണാനന്തര ആനുകൂല്യം 10ലക്ഷം രൂപ, ചികിത്സാ സഹായം, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ആനുകൂല്യം തുടങ്ങി വിവിധ കരുതല്‍ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കെഎംസിസിയുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത്മുനിസിപ്പല്‍ കമ്മിറ്റികള്‍ കാമ്പയിന്‍ ഏറ്റെടുത്ത് വിവിധ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തും. സൊസൈറ്റി ആക്ട് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai hamsafar
    Latest News
    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    24/04/2026
    ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി
    24/04/2026
    രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് തടവുശിക്ഷ
    24/04/2026
    വിഭാഗീയ കലാപത്തിന് പ്രേരിപ്പിച്ച കേസില്‍ കുവൈത്തില്‍ 17 പേര്‍ക്ക് തടവ് ശിക്ഷ
    24/04/2026
    ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    24/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version