Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഖാംനഇയുടെ വിമാനം തകര്‍ത്തതായി ഇസ്രായില്‍
    • സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    • തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    • ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    • ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?

    അസര്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഹമാസ് നേതാക്കള്‍ പ്രധാന ചര്‍ച്ചാ മുറി വിട്ടുപോയതിനാലാണ് ദോഹയിലെ ഇസ്രായിലി വധശ്രമം പരാജയപ്പെട്ടത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2025 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ദോഹയിലെ യോഗസ്ഥലത്ത് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വധശ്രമം പരാജയപ്പെട്ടതിന്റെ കാരണം ഇസ്രായിലി മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അസര്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഹമാസ് നേതാക്കള്‍ പ്രധാന ചര്‍ച്ചാ മുറി വിട്ടുപോയതിനാലാണ് ദോഹയിലെ ഇസ്രായിലി വധശ്രമം പരാജയപ്പെട്ടത്. നമസ്‌കാരം നിര്‍വഹിക്കാന്‍ പോകുന്നതിനു മുമ്പ് അവര്‍ തങ്ങളുടെ ഫോണുകള്‍ ചര്‍ച്ചാ മുറിയില്‍ ഉപേക്ഷിച്ചു. ഇത് ഹമാസ് നേതാക്കള്‍ ഇപ്പോഴും മുറിക്കുള്ളിലാണെന്ന തെറ്റായ വിവരങ്ങള്‍ മൊസാദിനും ഷിന്‍ ബെറ്റിനും നല്‍കിയതായും ഇസ്രായിലി മാധ്യമങ്ങള്‍ വിശദീകരിച്ചു.

    സെപ്റ്റംബർ 9 നായിരുന്നു ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഖത്തറിൽ സ്ഫോടനം നടത്തിയത്. ഇതാദ്യമായാണ് ഇസ്രായില്‍ ഒരു ഗൾഫ് രാജ്യത്ത് നേരിട്ട് ആക്രമണം നടത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    doha news Hamas how hamas escaped israel attack in qatar qatar
    Latest News
    ഖാംനഇയുടെ വിമാനം തകര്‍ത്തതായി ഇസ്രായില്‍
    16/03/2026
    സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    16/03/2026
    തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    16/03/2026
    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    16/03/2026
    ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version