Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    • ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    • ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    • ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    • 24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തർ-ഇന്ത്യ പരസ്പര നിക്ഷേപത്തിലും വ്യാപാരത്തിലും പങ്കാളിത്തം ഊർജിതമാക്കും; ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ ന്യൂഡൽഹിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/09/2025 Qatar Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Mohamed bin Mahdi Al-Ahbabi
    ചർച്ചയിൽ ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനീകരിച്ച് ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഇന്ത്യയും ഖത്തറും പരസ്പരം നിക്ഷേപത്തിലും വ്യാപാരത്തിലും പങ്കാളിത്തം ഊർജിതമാക്കാൻ തീരുമാനം. ഇരു രാജ്യങ്ങളിലെയും വാണിജ്യ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തത്. സാങ്കേതികവിദ്യ, ഭക്ഷ്യ വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളെ കുറിച്ചും ചർച്ച നടത്തി. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 48 ബില്യൺ റിയാലിലെത്തിയിരുന്നു. ചർച്ചയിൽ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി ചേംബറിനെ പ്രതിനിധീകരിച്ചു.

    ഖത്തറിനും ഖത്തരി സ്വകാര്യ മേഖലക്കും ഇന്ത്യ ഒരു പ്രധാന വ്യാപാര പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെ ബിസിനസ് കേന്ദ്രമായി സ്ഥാപിക്കുന്ന സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക് സേവനങ്ങൾ ഖത്തറിന്റെ നിക്ഷേപ നേട്ടങ്ങളും അദ്ദേഹം അവലോകനം ചെയ്തു. ഖത്തറിൽ നിക്ഷേപം വർധിപ്പിക്കാൻ ഇന്ത്യൻ ബിസിനസുകാരെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും വാണിജ്യ ചേംബർ ഓഫ് കൊമേഴ്‌സ് തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെയും വ്യാപാര പ്രതിനിധികളുടെ പതിവ് കൈമാറ്റവും നിക്ഷേപ പ്രോത്സാഹന സ്ഥാപനങ്ങളുമായുള്ള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത മഹ്ദി അൽ അഹ്ബാബി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India qatar Qatar chamber of commerce
    Latest News
    ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    16/03/2026
    ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    16/03/2026
    ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    16/03/2026
    ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    16/03/2026
    24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version