അഹമ്മദാബാദ്– ഗാസയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ ഗുജറാത്തിലെ പള്ളികളിൽ പണം പിരിച്ച് ആഡംബര ജീവിതം നയിച്ച കൊണ്ടിരുന്ന അംഗങ്ങളിൽ ഒരാൾ പിടിയിൽ. സിറിയൻ പൗരനായ അലി മേഗാത് അൽ-അസ്ഹർ എന്ന വ്യക്തിയാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായത്. എലിസ് ബ്രിഡ്‌ജ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്. അംഗത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജോയിന്റ് കമ്മീഷണർ ശരത് സിങ്ഗാ അറിയിച്ചു.
സക്കരിയ ഹൈതം അൽ നസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group