റിയാദ് – തലസ്ഥാന നഗരിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് വനിതകളുടെ വാനിറ്റി ബാഗുകളില്‍ നിന്ന് പണവുമടക്കമുള്ള വിലപിടിച്ച വസ്തുക്കൾ കവര്‍ന്ന ആഫ്രിക്കൻ യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരിയായ എത്യോപ്യൻ യുവതിയാണ് അറസ്റ്റിലായത്. നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group