Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 20
    Breaking:
    • നിയമലംഘനം: മൻഫൂഹയിൽ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി
    • ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ വധശിക്ഷ നടപ്പാക്കി
    • ഉപയോക്താക്കൾക്ക് ആശ്വാസമായി റിയാദിൽ ഗ്യാസ് സിലിണ്ടർ വെൻഡിംഗ് മെഷീനുകൾ: 24 മണിക്കൂർ സേവനം
    • ഖത്തർ ക്ലാസിക് ചെസ്സ് കപ്പ് സെപ്റ്റംബർ ഏഴു മുതൽ
    • അബുദാബിയിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    അത്‌ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2025 Sports Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ്- സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. കാറ്റലോണിയൻ ക്ലബ്ബായ എസ്പാന്യോളി നോട്‌ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വമ്പന്മാരുടെ തോൽവി. ആദ്യ പകുതിയിൽ ജൂലിയൻ
    അൽവാരസിന്റെ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ (37-ാം മിനുറ്റിൽ )മാഡ്രിഡ് അവസാന 20 മിനിറ്റുകളിലാണ് രണ്ട് ഗോളുകളും വഴങ്ങിയത്. മിഗുവൽ റൂബിയോ 73-ാം മിനിറ്റിൽ  എസ്പാന്യോളിനെ ഒപ്പമെത്തിച്ചപ്പോൾ 84-ാം മിനിറ്റിൽ  പെരെ മില്ല വിജയ ഗോൾ നേടി.

      ആവേശകരമായ മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ ബിൽബാവോ സെവിയ്യയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം. നിക്കോ വില്യംസ് ( 36-ാം മിനുറ്റ് – പെനാൽറ്റി ), മാറോൺ സന്നദി (43-ാം മിനുറ്റ് ) എന്നിവരുടെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ആതിഥേയരായ ബിൽബാവോ. രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചു സെവിയ്യ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ച എങ്കിലും 81-ാം മിനുറ്റിൽ റോബർട്ട് നവാരോ നേടിയ ഗോളിൽ ബിൽബാവോയെ തേടി  വിജയം എത്തി. സെവിയ്യക്ക് വേണ്ടി ഗോളുകൾ നേടിയത്  ഡോഡി ലുകെബാകിയോ (60 മിനുറ്റ്), ലൂസിയൻ അഗൗമ (72-ാം മിനുറ്റ്) എന്നിവരാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റു മത്സരം

    സെൽറ്റാ വിഗോ -0
    ഗെറ്റാഫെ – 2 ( അഡ്രിയാൻ ലിസോ – 47 മിനുറ്റ്, ക്രിസ്റ്റാന്റസ് ഉച്ചെ 72 മിനുറ്റ്)

    ഇന്നത്തെ മത്സരം

    എൽസെ – റയൽ ബെറ്റിസ്
    ( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ateltico madrid Football la liga match results today matches
    Latest News
    നിയമലംഘനം: മൻഫൂഹയിൽ 124 വ്യാപാര സ്ഥാപനങ്ങൾ റിയാദ് നഗരസഭ അടച്ചുപൂട്ടി
    20/08/2025
    ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ വധശിക്ഷ നടപ്പാക്കി
    20/08/2025
    ഉപയോക്താക്കൾക്ക് ആശ്വാസമായി റിയാദിൽ ഗ്യാസ് സിലിണ്ടർ വെൻഡിംഗ് മെഷീനുകൾ: 24 മണിക്കൂർ സേവനം
    20/08/2025
    ഖത്തർ ക്ലാസിക് ചെസ്സ് കപ്പ് സെപ്റ്റംബർ ഏഴു മുതൽ
    20/08/2025
    അബുദാബിയിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് നിർബന്ധം
    20/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version