Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    • ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    • കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    • 35,000 ഡോളറിന്റെ ഡ്രോണും 30 ലക്ഷം ഡോളറിന്റെ മിസൈലും; ഇറാന്‍ ഇസ്രായിലിന്റെ വ്യോമ പ്രതിരോധത്തെ എങ്ങിനെ ഇല്ലാതാക്കുന്നു?
    • ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ കസ്റ്റഡിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Rahul Gandi Arrested
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– വോട്ടുകൊള്ള ആരോപിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, സഞ്ജയ് റാവത്ത് തുടങ്ങിയ മുതിർന്ന എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. എംപിമാർ അടക്കമുള്ളവരെ പോലീസ് ബസിൽ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു വ്യക്തി, ഒരു വോട്ട് എന്നതിന് വേണ്ടിയാണ് പോരാട്ടമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ഭരണഘടനയെ രക്ഷിക്കാനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘അവർക്ക് സംസാരിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം… സത്യം രാജ്യത്തിന്റെ മുന്നിലാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു.

    രാഹുൽ ഗാന്ധി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് ജോയിന്റ് കമ്മീഷണർ ദീപക് പുരോഹിത് സ്ഥിരീകരിച്ചു. ഇന്ത്യാ മുന്നണി നേതാക്കളെ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ പ്രതിഷേധത്തിന് പ്രതിപക്ഷത്തിന് പോലീസ് അനുമതിയില്ലെന്നും 30 എംപിമാരുടെ ഒരു സംഘത്തിന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് ചെയ്ത് പരാതി സമർപ്പിക്കാൻ അനുമതിയുള്ളൂവെന്നും ദീപക് പുരോഹിത് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested India Protest Rahul Gandi
    Latest News
    കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    05/03/2026
    ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    05/03/2026
    കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    05/03/2026
    35,000 ഡോളറിന്റെ ഡ്രോണും 30 ലക്ഷം ഡോളറിന്റെ മിസൈലും; ഇറാന്‍ ഇസ്രായിലിന്റെ വ്യോമ പ്രതിരോധത്തെ എങ്ങിനെ ഇല്ലാതാക്കുന്നു?
    05/03/2026
    ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version