Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ലീഗ് വൺ : കഷ്ടിച്ച് ജയിച്ചു ചാമ്പ്യന്മാർ
    • രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    • മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    • ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
    • ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഫ്രഞ്ച് വിദേശ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2025 World Gaza 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരീസ് – ഫലസ്തീന്‍ രാഷ്ട്രത്തിന് ലോക രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് ഫ്രാന്‍സ് തുടരുന്നതായി ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു.

    സൗദി അറേബ്യയുമായുള്ള പങ്കാളിത്തത്തോടെ യു.എന്‍ ആസ്ഥാനത്ത് നടന്ന ദ്വിരാഷ്ട്ര പരിഹാര സമ്മേളനം മികച്ച വിജയമായിരുന്നു. ടു-സ്റ്റേറ്റ് സൊല്യൂഷന്‍ സമ്മേളനത്തില്‍ സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. സൗദി അറേബ്യയും ഫ്രാന്‍സും അമേരിക്കയുമായി ദ്വിരാഷ്ട്ര പരിഹാരം ചര്‍ച്ച ചെയ്യുന്നുണ്ട്. ഞങ്ങള്‍ അമേരിക്കയുടെ പങ്കാളികളാണ്. അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. സൗദി അറേബ്യയും അമേരിക്കയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഇക്കാര്യത്തില്‍ ശരിയായ സമീപനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഫലസ്തീന്റെ സുരക്ഷയും സ്ഥിരതയും ഫ്രാന്‍സിന് മുന്‍ഗണനയും പ്രധാന വിഷയവുമാണ്. സ്ഥിരതക്ക് ശേഷം ഫലസ്തീന്റെ പുനര്‍നിര്‍മാണത്തിലേക്ക് ഞങ്ങള്‍ നീങ്ങും. ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ശേഷം പാരീസില്‍ ഫലസ്തീന്‍ അംബാസഡര്‍ ഉണ്ടാകും. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

    ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിന്റെ വിജയത്തില്‍ സൗദി അറേബ്യ പ്രധാന പങ്ക് വഹിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രായിലിനും അമേരിക്കക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഗാസയില്‍ ഞങ്ങള്‍ വ്യോമമാര്‍ഗം റിലീഫ് വസ്തുക്കള്‍ ഇട്ടുനല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഗാസ വളരെ മോശം അവസ്ഥയിലാണ്. ഗാസയില്‍ സാധാരണക്കാര്‍ പട്ടിണിയിലാണ്. ഗാസ മുനമ്പിലെ സ്ഥിതി ദാരുണമാണെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    France diplomacy Israeli-Palestinian conflict Palestine Recognition Two-State Solution
    Latest News
    ലീഗ് വൺ : കഷ്ടിച്ച് ജയിച്ചു ചാമ്പ്യന്മാർ
    23/08/2025
    രാഹുലിനെതിരെ നിയമപരമായി പരാതിയില്ല; ആരോപണം ഉയർന്നപ്പോൾ തന്നെ രാജി പ്രഖ്യാപിച്ചു -ഷാഫി പറമ്പിൽ
    23/08/2025
    മക്കയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട പിക്കപ്പിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു- VIDEO
    23/08/2025
    ഒമാനിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ
    23/08/2025
    ലാ ലീഗ : ബെറ്റിസിന് ആദ്യ ജയം, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാർസലോണ ഇന്ന് ഇറങ്ങും
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version