Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 30
    Breaking:
    • യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്‍ഖസീമില്‍ പ്രവാസി അറസ്റ്റില്‍
    • എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
    • കേരളത്തിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ അന്താരാഷ്ട്ര സഹമന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
    • കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിലെ കുട്ടി പോലും അമ്പരന്നു, കുട്ടി തന്നെ കാണാൻ നേരിൽ വന്നുവെന്ന് പിണറായി
    • ചോരയൊലിച്ച് സുഡാൻ തെരുവുകൾ, മൃതദേഹങ്ങൾ അസ്ഥികളായി, വഴിനീളെ പരിക്കേറ്റവർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വാഹനത്തിൽ അഭ്യാസ പ്രകടനം, ഒമാൻ പൗരൻ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/07/2025 Gulf Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Royal Oman Police
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്– സലാലയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ വാഹനമോടിച്ച് അഭ്യാസ പ്രകടനം നടത്തിയയാളെ പിടികൂടി ഒമാൻ പോലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒരുമിച്ച് കൂടിയ കുടുംബങ്ങൾക്ക് നേരെ അശ്രദ്ധമായും, അപകടകരമായും വാഹനം ഓടിച്ചതിനും, പൊതു സമാധാനത്തിനും, സ്വസ്ഥയ്ക്കും ഭംഗം വരുത്തിയതിനുമാണ് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

    قيادة شرطة محافظة ظفار تستوقف مواطنًا لقيامه بالاستعراض بمركبته والسياقة بتهور ورعونة بالقرب من التجمعات الأسرية وإقلاق الراحة والسكينة العامة في أحد المواقع السياحية بولاية صلالة، وتُستكمل بحقه الإجراءات القانونية.#شرطة_عمان_السلطانية pic.twitter.com/uLYQoTYNDB

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — شرطة عُمان السلطانية (@RoyalOmanPolice) July 30, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Reckless Driving ROYAL OMAN POLICE Tourist Place
    Latest News
    യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്‍ഖസീമില്‍ പ്രവാസി അറസ്റ്റില്‍
    30/10/2025
    എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
    30/10/2025
    കേരളത്തിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ അന്താരാഷ്ട്ര സഹമന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
    30/10/2025
    കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിലെ കുട്ടി പോലും അമ്പരന്നു, കുട്ടി തന്നെ കാണാൻ നേരിൽ വന്നുവെന്ന് പിണറായി
    30/10/2025
    ചോരയൊലിച്ച് സുഡാൻ തെരുവുകൾ, മൃതദേഹങ്ങൾ അസ്ഥികളായി, വഴിനീളെ പരിക്കേറ്റവർ
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version