Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 6
    Breaking:
    • ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്, ഒരാളു‌ടെ നില ഗുരുതരം
    • ചിരിക്കുന്ന പന്നിയും സൂപ്പർ മാർക്കറ്റും!| Story of the Day| Sep:6
    • ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സിൻ്റെ കരുതലിൽ നവജാത ശിശുവിന് പുതുജീവൻ
    • ബിജെപിയിൽ മുസ്‌ലിമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ഒരു അർഹതയുമില്ല : വിമർശനവുമായി രംഗത്തെത്തി ബിജെപി മുസ്ലിം അംഗം
    • കാഫ നേഷൻസ് കപ്പ് – ജയിച്ചിട്ടും ഫൈനൽ കാണാതെ റെഡ് വാരിയേസ്, സെപ്റ്റംബർ എട്ടിന് ഇന്ത്യ ഒമാനിനെതിരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ബഹ്‌റൈനില്‍ ബസ് ഷെല്‍ട്ടറുകള്‍ രാജ്യവ്യാപകമായി നവീകരിക്കണമെന്നാവശ്യം

    താമസ മേഖലകളിലെയും വാണിജ്യ പരിസരങ്ങളിലെയും ബസ് ഷെല്‍ട്ടറുകള്‍ നവീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യമുയര്‍ത്തുന്നത്.
    the malayalam newsBy the malayalam news08/07/2025 Bahrain Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    A nationwide call to upgrade Bahrain’s bus shelters
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈനില്‍ ബസ് ഷെല്‍ട്ടറുകള്‍ നവീകരിക്കണമെന്ന ആവശ്യം ശക്തം. താമസ മേഖലകളിലെയും വാണിജ്യ പരിസരങ്ങളിലെയും ബസ് ഷെല്‍ട്ടറുകള്‍ നവീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യമുയര്‍ത്തുന്നത്. എയര്‍ കണ്ടീഷനിംഗ്, മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകള്‍, മെച്ചപ്പെട്ട പ്രവേശനക്ഷമത അടക്കമുള്ള മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി സിസിടിവി ക്യാമറകള്‍,അടിയന്തര കോള്‍ ബട്ടണുകള്‍, മതിയായ വൈദ്യുത വെളിച്ചവും വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

    നിലവില്‍ ബഹ്‌റൈനിലെ അഞ്ച് പ്രധാന ബസ് സ്റ്റോപ്പുകളില്‍ എയര്‍കണ്ടീഷണറുകളും ഇന്റര്‍നെറ്റ് കണക്ഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ മാതൃകയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനം കൂടിയുള്ള മാറ്റം ബസ് ഷെല്‍ട്ടറുകളില്‍ വേണമെന്നാണ് യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബഹ്‌റൈനിലെ മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ നിന്നും ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡില്‍ നിന്നും ഈ നീക്കത്തിന് പിന്തുണ ലഭിച്ചതായി ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain bus shelter
    Latest News
    ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്, ഒരാളു‌ടെ നില ഗുരുതരം
    06/09/2025
    ചിരിക്കുന്ന പന്നിയും സൂപ്പർ മാർക്കറ്റും!| Story of the Day| Sep:6
    06/09/2025
    ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സിൻ്റെ കരുതലിൽ നവജാത ശിശുവിന് പുതുജീവൻ
    06/09/2025
    ബിജെപിയിൽ മുസ്‌ലിമുകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ഒരു അർഹതയുമില്ല : വിമർശനവുമായി രംഗത്തെത്തി ബിജെപി മുസ്ലിം അംഗം
    06/09/2025
    കാഫ നേഷൻസ് കപ്പ് – ജയിച്ചിട്ടും ഫൈനൽ കാണാതെ റെഡ് വാരിയേസ്, സെപ്റ്റംബർ എട്ടിന് ഇന്ത്യ ഒമാനിനെതിരെ
    06/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version