Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ചൈനയിൽ നോറോ വൈറസ് പടരുന്നു; നൂറിലധികം സ്കൂൾ കുട്ടികൾക്ക് രോഗബാധ
    • സൗദിയില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നു; ഏപ്രില്‍ 18 വരെ
    • എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    • ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്‍
    • കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തിൽ ആളുകൾ ഹാപ്പിയാണ് ; ഗള്‍ഫിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത്

    ആഗോള തലത്തില്‍ 30-ാം സ്ഥാനം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2025 Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി– 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്തിന് വൻനേട്ടം. ആഗോളതലത്തിൽ 30-ാം സ്ഥാനത്തും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യം. ഗാലപ്പും ഐക്യരാഷ്ട്രസഭയുടെ സസ്‌റ്റൈനബിൾ ഡവലപ്മെൻറ് സൊലൂഷ്യൻസുമായും സഹകരിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെൻ്റർ ഫോർ വെൽബീയിംഗാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

    2022 മുതൽ 2024 വരെയുള്ള ശരാശരി ഡാറ്റ ഉപയോഗിച്ച് വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുജന വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ കുവൈത്തിൻ്റെ പുരോഗതി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ജീവിത സംതൃപ്‌തി അളക്കുന്ന പ്രധാന മെട്രിക് ആയ കാന്റിൽ ലാഡറിൽ കുവൈത്ത് ആഗോളതലത്തിൽ 30-ാം സ്ഥാനം നേടി. ആഗോള സംഭാവന സൂചികയിൽ 33-ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 46-ാം സ്ഥാനത്തും, അപരിചിതരെ സഹായിക്കുന്നതിൽ 27-ാം സ്ഥാനത്തുമാണ് രാജ്യം. ഇങ്ങനെ ഉപസൂചകങ്ങളിലും രാജ്യം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗൾഫിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് മുന്നിലുള്ളത്. ഓവറോൾ ഹാപ്പിനസിൽ ആഗോളതലത്തിൽ 21-ാം സ്ഥാനത്തും സംഭാവനാ സൂചികയിൽ 16-ാം സ്ഥാനത്തും, സന്നദ്ധസേവനത്തിൽ 19-ാം സ്ഥാനത്തുമാണ് യുഎഇ. സൗദി അറേബ്യ കുവൈത്തിന് പിറകിൽ ആഗോളതലത്തിൽ 32-ാം സ്ഥാനത്താണ്. സംഭാവനകളിൽ 48-ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 92-ാം സ്ഥാനത്തുമാണ് രാജ്യം.

    അറബ് രാജ്യങ്ങളിൽ ലിബിയ 74, അൾജീരിയ 83, ജോർദാൻ 22, ഇറാഖ് 93, ലെബനൻ 99, ഫലസ്തീൻ 101, ഈജിപ്‌ത് 110, മൊറോക്കോ 111, സുഡാൻ 117, ടുണീഷ്യ 119, ജിബൂട്ടി 120, മൗറിത്താനിയ 122 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Kuwait world happiness report
    Latest News
    ചൈനയിൽ നോറോ വൈറസ് പടരുന്നു; നൂറിലധികം സ്കൂൾ കുട്ടികൾക്ക് രോഗബാധ
    25/03/2026
    സൗദിയില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നു; ഏപ്രില്‍ 18 വരെ
    25/03/2026
    എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    25/03/2026
    ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്‍
    25/03/2026
    കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version