Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    • മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ഡിസൈനറും
    • ഇസ്രായിലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ 20 പേര്‍ അറസ്റ്റില്‍
    • നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ ദഅവ സെന്ററിൽ പഠന കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    representative image
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി മതകാര്യ വകുപ്പിന് കീഴിൽ കിലോ 13-ൽ പ്രവർത്തിക്കുന്ന ദഅവ സെന്ററിൽ വിവിധ ഭാഷകളിൽ നടത്തുന്ന അൽ ബസീറ പഠന കോഴ്സിന്റെ ഒന്നാം ഘട്ടം ജൂൺ 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദഅവ സെന്റർ മലയാള വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്ലാസുകൾ.

    ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം. ഇസ്ലാമിക കർമപാഠങ്ങൾ, വിശ്വാസം, ചരിത്രം, അറബി ഭാഷ എന്നിവയെക്കുറിച്ചുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് കോഴ്സ്. 25 ആഴ്ച നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഠന കോഴ്‌സില്‍ പങ്കെടുക്കുവരില്‍ നിന്നും അര്‍ഹരായവര്‍ക്ക് ദഅവ സെന്റർ നടത്തുന്ന ഹജ്ജ്, ഉംറ, മദീന സന്ദർശനം, വിനോദ പരിപാടികൾ, ചരിത്ര യാത്രകൾ എന്നിവയിൽ പങ്കെടുക്കാം.

    കൂടുതൽ വിവരങ്ങൾക്ക്: 0509001258,0545483440 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Batch Course Education JeddahDawahCenter
    Latest News
    വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    15/03/2026
    മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ഡിസൈനറും
    15/03/2026
    ഇസ്രായിലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ 20 പേര്‍ അറസ്റ്റില്‍
    15/03/2026
    നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version