സൗദി മതകാര്യ വകുപ്പിന് കീഴിൽ കിലോ 13-ൽ പ്രവർത്തിക്കുന്ന ദഅവ സെന്ററിൽ വിവിധ ഭാഷകളിൽ നടത്തുന്ന അൽ ബസീറ പഠന കോഴ്സിന്റെ ഒന്നാം ഘട്ടം ജൂൺ 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദഅവ സെന്റർ മലയാള വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്ലാസുകൾ.
Thursday, October 22
Breaking:
- ഖത്തർ കെ എം സി സി ഓഫീസിൽ നിന്ന് എട്ട് കോടി കവർന്ന സംഭവം; ബി ജെ പി പ്രവർത്തകൻ കീഴടങ്ങി
- മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിക്കുന്നു; ചെലവ് കുതിച്ചുയരുന്നു
- പ്രതിരോധ സഹകരണ കരാറുമായി ഖത്തർ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി
- ഇറാന് ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
- യു.എന്‍ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബെയെ നാമനിര്‍ദ്ദേശം ചെയ്ത് യു.എ.ഇ

