Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    • ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    കാട്ടുപോത്തു വന്നു, ജനം ക്ഷമിച്ചു, സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു;വൈറലായി നടന്‍ ജോയ് മാത്യുവിന്റെ പ്രതികരണം

    സാംസ്‌കാരിക നായകരുടെ വോട്ടുകള്‍ എണ്ണിതുടങ്ങിയിട്ടില്ല എന്നും അതു തുടങ്ങിയാല്‍ സ്വരാജ് ജയിക്കുമെന്നും ഒരാള്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Latest Kerala Polititcs Social Media 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നടന്‍ ജോയ് മാത്യു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– നിലമ്പൂര്‍ ഉപതരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം.സ്വരാജിനു വേണ്ടി രംഗത്തിറങ്ങിയ സാംസ്‌കാരിക നായകരെ വിമര്‍ശിച്ച് വ്യത്യസ്ത മേഖലകളിലുള്ളവര്‍ രംഗത്ത്. കാട്ടാനയും കാട്ടുപോത്തും മറ്റു മൃഗങ്ങളും വന്നിട്ടും ജനം ക്ഷമിച്ചുവെന്നും സാംസ്‌കാരിക നായകര്‍ വന്നപ്പോള്‍ ജനം പ്രതികരിച്ചുവെന്നുമുള്ള രൂക്ഷ വിമര്‍ശന പോസ്റ്റുമായി എത്തിയതാകട്ടെ നടന്‍ ജോയ് മാത്യു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ: ” കാട്ടാന വന്നു, ജനം ക്ഷമിച്ചു. കാട്ടു പന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു..”

    https://www.facebook.com/share/p/16B8uweTjz

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോസ്റ്റ് ഇതിനകം വൈറലായി. പോസ്റ്റ് ഷെയര്‍ചെയ്യപ്പെടുന്നതിനു പുറമെ വാട്‌സാപ് ഉള്‍പ്പെടെ വിവിധ സമൂഹ മാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ടായും പരക്കുന്നുണ്ട്. പലതരം രസകരവും ആക്ഷേപഹാസ്യം ഉള്ളടങ്ങിയതുമായ കമന്റുകളാണ് പോസ്റ്റിനടിയില്‍ വരുന്നത്. സാംസ്‌കാരിക നായകരുടെ വോട്ടുകള്‍ എണ്ണിതുടങ്ങിയിട്ടില്ല എന്നും അതു തുടങ്ങിയാല്‍ സ്വരാജ് ജയിക്കുമെന്നും ഒരാള്‍ പറയുന്നു. ചിലര്‍ കെആര്‍ മീരയുടെ മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്ന പോസ്റ്ററുകള്‍ പങ്കുവെക്കുന്നുണ്ട്. അങ്ങിനെ സഖാവ് തോല്‍ക്കില്ലെന്നും ഫെയ്‌സ്ബുക് ലൈക്ക് കൂടി എണ്ണാന്‍ ഉണ്ടെന്നും ചിലര്‍ പരിഹസിച്ചു. ആര്യാടന്‍ ഷൗക്കത്ത് സ്വരാജിനെ തോത്പിച്ചുവെന്ന് കരുതുന്നില്ല, കേരളത്തിലെ സാംസ്‌കാരിക നായകന്മാരെ മൊത്തം നിലമ്പൂരിലെ സാധാരണക്കാരായ ജനം ഒരുമിച്ചു നിന്ന് അടപടലം ചാമ്പി എന്ന് വിചാരിച്ചാല്‍ മതിയെന്ന കമന്റിട്ടയാളും കൂട്ടത്തിലുണ്ട്. കെആര്‍ മീരയുടെ പോസ്റ്റിനെ പലരും എടുത്തുദ്ധരിക്കുന്നുമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    actor joy mathew cultural leaders Nilmabur by election
    Latest News
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025
    ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    23/06/2025
    ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version