Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    • മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    • ദുബൈയിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നതിന് പുതിയ നിയമം; ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
    • ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    • ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Technology

    ഇന്റര്‍നെറ്റിലെ പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് വിദഗ്ദര്‍; നിര്‍ദേശം 1600 കോടി ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Technology World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Data leak
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍– ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ചക്ക് പിന്നാലെ മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ദര്‍. ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് പാസ്‌വേര്‍ഡുകള്‍ മാറ്റാനും ഡിജിറ്റല്‍ സുരക്ഷ അപ്‌ഗ്രേഡ് ചെയ്യാനും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് 1600 കോടി ലോഗിന്‍ ഐഡി വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നത്. സൈബര്‍ വിദഗ്ദകരുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് 18.4 കോടി റെക്കോര്‍ഡുകളടങ്ങിയ ഒരു അജ്ഞാത ഡാറ്റാ ബേസ് ഒരു വെബ് സെര്‍വറില്‍ നിന്ന് കണ്ടെത്തി. ഇതില്‍ 1600 കോടി പാസ്‌വേര്‍ഡുകളടങ്ങിയ ലോഗിന്‍ വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വെറുമൊരു വിവരച്ചോര്‍ച്ചയല്ല. വലിയ തോതിലുള്ള സൈബര്‍ ചൂഷണങ്ങള്‍ക്കുള്ള ഒരു ബ്ലൂ പ്രിന്റാണിതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

    ഇന്‍ഫോസ്റ്റീലറുകള്‍ എന്നറിയപ്പെടുന്ന ക്ഷുദ്ര സോഫ്റ്റ്‌വെയറില്‍ നിന്നും ചോര്‍ച്ചകളില്‍ നിന്നും ശേഖരിച്ച ക്രെഡന്‍ഷ്യലുകള്‍ കൊണ്ട് നിറച്ച 30 ഡാറ്റാസെറ്റുകള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. സൈബര്‍ കുറ്റവാളികള്‍ക്ക് ലഭ്യമായേക്കാവുന്ന സെന്‍സിറ്റീവ് വിവരങ്ങളുടെ വ്യാപ്തിയും ഗവേഷകര്‍ വെളിപ്പെടുത്തി. എത്ര അക്കൗണ്ട് വിവരങ്ങള്‍ പുറത്തായിട്ടുണെന്ന് കൃത്യം പറയാന്‍ പ്രയാസമാണെന്നും അവര്‍ അറിയിച്ചു. ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍, സേവനങ്ങളിലേക്ക് ആക്‌സസ് തുറക്കാന്‍ ഈ ക്രെഡന്‍ഷ്യലുകള്‍ക്ക് സാധ്യമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒന്നിലധികം ഇന്‍ഫോസ്റ്റീലര്‍മാരാണ് ഈ വിവരച്ചോര്‍ച്ചക്ക് ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Data leak Login Info Password
    Latest News
    ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    14/03/2026
    മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    14/03/2026
    ദുബൈയിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നതിന് പുതിയ നിയമം; ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
    13/03/2026
    ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    13/03/2026
    ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version