Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    • യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    • ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം ഒടുവില്‍;അംഗീകാരം ലഭിച്ചതായി സൗദി, യുഎഇ, ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    മകളുടെ സ്വര്‍ണവും, പണവും സുഹൃത്ത് കൊണ്ടുപോയി, അറസ്റ്റിലായവര്‍ പ്രശ്‌നക്കാരല്ല, ബന്ധുക്കളാണ്: റസീനയുടെ ഉമ്മ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Suicide
    ആത്മഹത്യ ചെയ്ത റസീന
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂര്‍– കൂത്തുപറമ്പ് പറമ്പായി യുവതിയുടെ ആത്മഹത്യയില്‍ പിടിയിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലാവയര്‍ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും ഉമ്മ ഫാത്തിമ പറഞ്ഞു. തന്റെ സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. പ്രശ്‌നത്തിനൊന്നും പോകാത്ത ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനോടൊപ്പം കാറില്‍ കണ്ട റസീനയോട് സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടില്‍ക്കൊണ്ടാക്കുകയാണ് ചെയ്തത്.

    അതേ സമയും റസീനയുടെ ആണ്‍സുഹൃത്തായ മയ്യില്‍ സ്വദേശിക്കെതിരെ പോലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുമെന്ന് മാതാവ് അറിയിച്ചു. നാല്‍പത് പവന്‍ സ്വര്‍ണവും പണവും അവനാണ് തട്ടിയെടുത്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവാവ് തന്റെ മകളെ ചൂഷണം ചെയ്യുകയായിരുന്നെന്നും ഫാത്തിമ പറഞ്ഞു. ആത്മഹത്യക്ക് മുമ്പ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവള്‍ക്ക് നല്ല പ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂര്‍ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യില്‍ സ്വദേശിയായ യുവാവിന്റെ വീട്ടുകാരെത്താന്‍ സമയമെടുത്തെന്നും ഫാത്തിമ പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആണ്‍ സുഹൃത്തിന് തന്റെ മരണത്തില്‍ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നതായാണ് സൂചന. ആണ്‍സുഹൃത്തിനായി പോലീസ് അന്യേഷണം ആരംഭിച്ചു. ഈ ഞായറാഴ്ചയാണ് റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ വി.സി മുബഷിര്‍(28) കെ.എ ഫൈസല്‍(34) വി.കെ റഫ്‌നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ ആള്‍ക്കൂട്ട വിചാരണക്ക് വിധേയനാക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ആരോപണമുണ്ടായിരുന്നു. ഇവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kannur Suicide
    Latest News
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025
    വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    20/06/2025
    യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    20/06/2025
    ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം ഒടുവില്‍;അംഗീകാരം ലഭിച്ചതായി സൗദി, യുഎഇ, ഖത്തര്‍
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version