Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 16
    Breaking:
    • യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന
    • യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന
    • ഇറാനിലേക്ക് യു.എസ് കരസേനയെ അയക്കില്ല; ഇസ്രായേൽ മന്ത്രിമാർ അനന്തമായ യുദ്ധം ആഗ്രഹിക്കുന്നു: ജെ.ഡി. വാൻസ്
    • മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
    • മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദ നെന്മിനി അസോസിയേഷൻ(ജെ.എൻ.എ) സ്നേഹസംഗമം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : ജിദ്ദയിലുള്ള നെന്മിനി പ്രവാസി കൂട്ടായ്മയായ ജെ.എൻ.എ ഒമ്പതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. പി എം അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജെ എൻ എ യുടെ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിൽ തിരിച്ചെത്തുന്നവർക്കു സ്വയം തൊഴിൽ മാർഗ നിർദ്ദേശങ്ങൾ നൽകണമെന്നും കെ ടി അബ്ദുൽ മജീദ്‌ (കേരള വ്യവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ) പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്നേഹ സംഗമത്തിൽ ഷാനവാസ് പാലവിളയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. സി അബൂബക്കർ, ഉസ്മാൻ അൽ അമൂദി, അബ്ദുറഹ്മാൻ അൽ അൻസാരി ,
    പി അബുക്കുട്ടി , ഒ കെ ഫൈസൽ, എ കെ അഷ്‌ റഫ്‌, ഒ കെ ഫിറോസ്‌ , കെ എം റഷീദ്‌,
    എ നാസർ എന്നിവർ പ്രസംഗിച്ചു. റഫീഖ്‌ ചോലക്കൽ സ്വാഗതവും ഷാനവാസ് പാലവിളയിൽ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kochi Nenmini
    Latest News
    യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്കൗട്ട് സർക്കുലർ; അശ്ലീല വീഡിയോ കേസിൽ അറസ്റ്റ് ഉടനെന്ന് സൂചന
    16/07/2026
    യുദ്ധം വ്യാപിപ്പിക്കാൻ ട്രംപിന്റെ നീക്കം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ‘ആക്സ് പർവതം’ തകർക്കാനും ആലോചന
    16/07/2026
    ഇറാനിലേക്ക് യു.എസ് കരസേനയെ അയക്കില്ല; ഇസ്രായേൽ മന്ത്രിമാർ അനന്തമായ യുദ്ധം ആഗ്രഹിക്കുന്നു: ജെ.ഡി. വാൻസ്
    16/07/2026
    മെസി താലോലിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിയുടെ എതിരാളിയായി എത്തുമ്പോൾ
    16/07/2026
    മിന്നൽപ്പിണറായി അർജന്റീന, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിൽ
    16/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version