ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പത്നിയും ഉംറ നിർവഹിക്കാൻ എത്തി. ഇന്ന് കാലത്ത് ജിദ്ദയിൽ ഇറങ്ങിയ ഇരുവരും എയർപോർട്ടിൽനിന്ന് നേരെ മദീനയിലേക്കാണ് പോയത്. മൂന്നു ദിവസം മദീനയിൽ ചെലവിടുന്ന തങ്ങൾ മക്കയിൽ തിരിച്ചെത്തി ഉംറ നിർവഹിച്ച ശേഷം റമദാൻ 28 ന് നാട്ടിലേക്ക് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group