Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • ഗോവ ഗവർണർ സ്ഥാനത്ത് നിന്ന്‌ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി
    • സൈബർ കുറ്റകൃത്യങ്ങൾ: പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഓൺലൈൻ സംവിധാനവുമായി ദുബൈ പോലീസ്
    • ബ​ഹ്റൈൻ സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂർ സേവനം ; ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിലാണ് പുതിയ തുടക്കം
    • നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചേക്കും; ഔദ്യോ​ഗികമായി ഇടപെട്ട് കേന്ദ്ര സർക്കാർ
    • അബുദാബിയിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച് വിമാനക്കമ്പനിയായ ‘വിസ് എയർ’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ജപ്പാനെ മറികടന്ന് ഇന്ത്യ; ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് നീതി ആയോഗ് സിഇഒ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    India GDP
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബി.വി.ആര്‍ സുബ്രഹ്മണ്യം. നീതി ആയോഗിന്റെ പത്താം ഭരണസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഭൗമരാഷ്ട്രീയവും, സാമ്പത്തിക അന്തീരക്ഷവും ഇന്ത്യക്ക് അനുകൂലമാണെന്നും സുബ്രഹ്മണ്യം പറഞ്ഞു. ഞാനിത് പറയുമ്പോള്‍ നമ്മള്‍ നാലാമത്തെ സമ്പദ് വ്യവസ്ഥയാണ്.

    ഇന്ത്യ ഇന്ന് ജപ്പാനേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാണ്. യു.എസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമേ നമുക്ക് മുമ്പിലുള്ളു. ആസൂത്രിതമായി മുന്നേറുകയാണെങ്കില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും, സുബ്രഹ്മണ്യം അറിയിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫ് എന്താവുമെന്ന അനിശ്ചിതത്വം ആഗോള കമ്പോളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചരക്കുകളുടെ ചലനാത്മകത കണക്കിലെടുക്കുമ്പോള്‍ ഉല്‍പാദന ചെലവ് കുറഞ്ഞ രാജ്യം നമ്മുടേതായിരിക്കും. യു.എസില്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയിലോ വേറെ എവിടെയെങ്കിലോ അല്ല അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൊളാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പ്രതികരികരണമായി സുബ്രഹ്മണ്യം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GDP India niti aayog
    Latest News
    ഗോവ ഗവർണർ സ്ഥാനത്ത് നിന്ന്‌ പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി
    14/07/2025
    സൈബർ കുറ്റകൃത്യങ്ങൾ: പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഓൺലൈൻ സംവിധാനവുമായി ദുബൈ പോലീസ്
    14/07/2025
    ബ​ഹ്റൈൻ സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂർ സേവനം ; ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിലാണ് പുതിയ തുടക്കം
    14/07/2025
    നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചേക്കും; ഔദ്യോ​ഗികമായി ഇടപെട്ട് കേന്ദ്ര സർക്കാർ
    14/07/2025
    അബുദാബിയിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച് വിമാനക്കമ്പനിയായ ‘വിസ് എയർ’
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version