Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    • എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    • “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    • ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    • സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Education

    ഹൈദരലി തങ്ങൾ അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

    അപേക്ഷിച്ചവർക്കിടയിൽ പരീക്ഷ നടത്തി മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകുക. കൂടുതൽ വിവരങ്ങൾക്ക് 6235577577, 9645952577നമ്പറുകളിൽ ബന്ധപ്പെടാം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/05/2025 Education 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ സൗജന്യ ഐ.എ.എസ്, ഐ.പി.എസ് പരിശീലനത്തിന് 2026 റെസിഡൻഷ്യൽ പി.സി.എം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് അപേക്ഷിക്കാം.

    അപേക്ഷിച്ചവർക്കിടയിൽ പരീക്ഷ നടത്തി മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകുക. മെയ് 27-നു മുമ്പ് kreaias.com വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ ഒന്നിനാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് 6235577577, 9645952577നമ്പറുകളിൽ ബന്ധപ്പെടാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    800 മണിക്കൂറിലേറെ വിദഗ്ധ ക്ലാസ്, ഓരോ ആഴ്ചയും പ്രിലിമിനറി, മെയിൻ ടെസ്റ്റുകൾ, പേഴ്‌സണൽ മെന്റർഷിപ്പ്, സംശയനിവാരണം, മുഴുസമയവും പ്രവർത്തിക്കുന്ന ലൈബ്രറിയും സ്റ്റഡി കാബിനുകളും, മെസ് സൗകര്യത്തോടു കൂടിയ റസിഡൻഷ്യൽ കാമ്പസ് തുടങ്ങിയവയാണ് ഹൈദരലി തങ്ങൾ അക്കാദമി ഒരുക്കുന്ന സൗകര്യങ്ങൾ.

    നജീബ് കാന്തപുരം എം.എൽ.എ പെരിന്തൽമണ്ണ മണ്ഡലത്തിൽ ‘നോളജ് റിസോഴ്‌സ് എംപവർമെന്റ് ആക്ടിവിറ്റീസ്’ (കെ.ആർ.ഇ.എ) പദ്ധതിയുടെ ഭാഗമായാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള അക്കാദി പ്രവർത്തിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    01/07/2025
    എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    01/07/2025
    “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    01/07/2025
    ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    01/07/2025
    സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version