Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    • സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    • മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    • ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    • ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും

    സ്റ്റാൻഡേഡ്, സെയിം ഡേ, പ്രീമിയം എന്നിങ്ങനെ മൂന്ന് സർവീസുകളാണ് യു.എ.ഇയിൽ ഉള്ളവർക്ക് ലഭ്യമായിട്ടുള്ളത്. രാജ്യത്തിന് പുറത്തുള്ളവർക്കായി ഇന്റർനാഷണൽ എന്ന സർവീസും ഉണ്ട്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2025 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Dubai Driving Licence
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – രണ്ട് മണിക്കൂർ കൊണ്ട് ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാർഡും ലഭ്യമാക്കുന്ന പുതിയ എക്‌സ്പ്രസ് ഡെലിവറി സർവീസിന് തുടക്കമിട്ട് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്‌സ് അതോറിറ്റി (ആർ.ടി.എ). ഓൺലൈനായി ലൈസൻസിങ് സർവീസുകൾ ഉപയോഗിക്കുന്നവർക്ക് ലഭ്യമായ ഡെലിവറി ഓപ്ഷനുകളിലാണ് എത്ര വേഗത്തിൽ ലൈസൻസ് കൈകളിലെത്തണം എന്ന് തീരുമാനിക്കാൻ കഴിയുക.

    സ്റ്റാൻഡേഡ്, സെയിം ഡേ, പ്രീമിയം എന്നിങ്ങനെ മൂന്ന് സർവീസുകളാണ് യു.എ.ഇയിൽ ഉള്ളവർക്ക് ലഭ്യമായിട്ടുള്ളത്. രാജ്യത്തിന് പുറത്തുള്ളവർക്കായി ഇന്റർനാഷണൽ എന്ന സർവീസും ഉണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബൈയിൽ ഉള്ളവർക്ക് രണ്ട് ണിക്കൂറിനുള്ളിൽ ലൈസൻസ് കൈപ്പറ്റാൻ ‘പ്രീമിയം’ ഓപ്ഷൻ ആണ് തെരഞ്ഞെടുക്കേണ്ടത്. 50 ദിർഹംസ് ആണ് ഇതിന്റെ ചാർജ്. അപ്ലൈ ചെയ്യുന്ന അന്നുതന്നെ ലൈസൻസ് ലഭ്യമാക്കുന്ന ‘സെയിം ഡേ’ ഓപ്ഷൻ ദുബൈക്കു പുറമെ അബുദാബി, ഷാർജ എന്നിവിടങ്ങളിലും ലഭ്യമാകും; ചെലവ് 35 ദിർഹം. യു.എ.ഇയിൽ എള്‌ലായിടത്തും ലഭ്യമാകുന്ന സ്റ്റാൻഡേഡ് ഓപ്ഷനിൽ തൊട്ടടുത്ത ദിവസമാവും ഡെലിവറി ലഭിക്കുക. 20 ദിർഹം ആണ് ഇതിന്റെ ചാർജ്. ലോകത്തെങ്ങും ലഭ്യമാക്കുന്ന, 20 ദിർഹം ഫീ ഉള്ള ഇന്റർനാഷണൽ പദ്ധതിക്ക് സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Driving Licence Dubai
    Latest News
    കുവൈത്തില്‍ ആയിരത്തിലേറെ പേര്‍ അറസ്റ്റിലെന്ന് കിംവദന്തി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
    22/03/2026
    സാങ്കേതിക തകരാറുമൂലം ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു
    22/03/2026
    മഴക്കെടുതി: ഒമാനില്‍ മൂന്ന് മരണം, 40 ലേറെ പേരെ രക്ഷപ്പെടുത്തി
    22/03/2026
    ഇറാനില്‍ 1,500 കവിഞ്ഞ് മരണസംഖ്യ
    22/03/2026
    ഹുര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാനിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version